Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വെള്ളമടിച്ച് പൂസായി, മദ്യ ലഹരിയിൽ മതിമറന്ന് യുവാവ് വലിഞ്ഞു കയറിയത് ജല സംഭരണിക്ക് മുകളില്‍!! ആട്ടവും പാട്ടുമായപ്പോൾ ആകാംഷയുടെ മുൾമുനയിൽ നാട്ടുകാര്‍; ഒടുക്കം ഫയര്‍ഫോഴ്‌സ് എത്തി വലയിലാക്കിയതോടെ സംഭവിച്ചത് മറ്റൊന്ന്

12 FEBRUARY 2020 12:06 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപിച്ച്‌ ലക്കുകെട്ട് യുവാവ് ജലസംഭരണിക്ക് മുകളില്‍ കയറിയതോടെ ശ്വാസം നിലച്ച്‌ നാട്ടുകാര്‍. ഒടുവില്‍ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് ഒടുവില്‍ യുവാവിനെ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സുമേഷാണ് (34) നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും രണ്ടേകാല്‍ മണിക്കൂറോളം കുഴക്കിയത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എകെജി നഗറിലുള്ള ജലസംഭരണിക്ക് മുകളില്‍ യുവാവ് വലിഞ്ഞുകയറുകയായിരുന്നു. മുകളില്‍ ഇയാള്‍ നിലയുറപ്പിച്ചത് കണ്ട നാട്ടുകാരില്‍ ചിലര്‍ സംഭരണിക്ക് മുകളിലെത്തി ഇറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് താഴേക്കുവീണ് അപകടമുണ്ടാകാതിരിക്കാന്‍ ഇയാളുടെ കൈയും കാലും കൈലി ഉപയോഗിച്ച്‌ മുകളില്‍ കെട്ടിയിട്ടതിനുശേഷം അഗ്നിരക്ഷാസേനയെയും പോലീസിനെയും നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസും ഹരിപ്പാട്ടുനിന്ന് അഗ്നിരക്ഷാസേനയും എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ രാത്രി എട്ടേകാലോടെ വലയില്‍ കെട്ടി താഴേയ്ക്ക് എത്തിച്ചത്. താഴെയെത്തുമ്ബോഴും യുവാവ് പാതിമയക്കത്തില്‍ ആയിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് അവശ്യ സര്‍വീസ് തടസ്സപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേ കേസെടുത്തു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ടിജി മണിക്കുട്ടന്‍, ഓഫീസര്‍മാരായ കെ ദീപാങ്കുരന്‍, എസ് സജി, പി ബെന്നി, കെകെ രമാകാന്ത്, ഹോംഗാര്‍ഡ് കെ സുരേന്ദ്രന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends