Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

കാറിനുള്ളിൽ അവശനിലയിൽ അനാഥയായി കഴിഞ്ഞു; രക്ഷകരായവർ ആശുപത്രിയിൽ എത്തിച്ചു; ഒടുവിൽ ആരും ഉപേക്ഷിക്കാത്ത നാട്ടിലേക്ക്...

12 FEBRUARY 2020 05:31 PM IST
മലയാളി വാര്‍ത്ത

ഒരു മാസം മുമ്പ് അടിമാലിയില്‍ ദേശീയപാതയോരത്ത് കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രോഗിയായ വീട്ടമ്മ ചികിത്സയിലിരിക്കവെ മരിച്ചു. കഴിഞ്ഞമാസം 17-നായിരുന്നു ഏവരെയും നടുക്കിയ സംഭവം നടന്നത്. അടിമാലി ടൗണില്‍ പോലീസ് സ്‌റ്റേഷന് ഏതാനും മീറ്ററുകള്‍ അകലെയായിരുന്നു വയനാട് കാംപെട്ടി വെണ്‍മണി വലിയവേലിക്കകത്ത് മാത്യു എന്നയാളുടെ പേരിലുള്ള കാറില്‍ ലൈലാമണി എന്ന 55 വയസുകാരിയെ കണ്ടത് . തലേന്നു മുതല്‍ കാറില്‍ ഒറ്റയ്ക്ക് അകപ്പെട്ട ലൈലാമണി അവശനിലയിലായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിറ്റേന്ന്, മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ മകന്‍ മഞ്ജിത്തിനൊപ്പം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് അയക്കുകയും ചെയ്‌തു . ഇവിടെ ചികിത്സയിലിരിക്കുന്ന സമയത്തിലായിരുന്നു ഇവർ മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മരിച്ചത്മാ ത്യുവിനെക്കുറിച്ചു പോലീസ് അന്വേഷിച്ചെങ്കിലും ബന്ധുക്കള്‍ പരാതി നല്‍കാതിരുന്നതിനാല്‍ കേസെടുത്തിട്ടില്ലായിരുന്നു .

മാത്യു ലൈലാമണിയെ വിവാഹം കഴിച്ചതായുള്ള രേഖകളും പോലീസിന് ഇത് വരെ കിട്ടിയിട്ടില്ല . ലൈലാമണിയുടെ തിരുവനന്തപുരം കല്ലറ സ്വദേശിയായ ഭര്‍ത്താവ് അജിത്ത് 22 വര്‍ഷം മുമ്പായിരുന്നു മരിച്ചത് . പിന്നീട് തിരുവനന്തപുരത്തെ വീട്ടില്‍ ഇവരുടെ രണ്ടു മക്കളെയും വളര്‍ത്തിയത് ലൈലാമണിയായിരുന്നു. 2014 മുതലായിരുന്നു മാത്യു എന്നയാള്‍ക്കൊപ്പം ലൈലാമണി പോയത്. തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് താമസം മാട്ടുകയും ചെയ്‌തതു . ഇതിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ലൈലാമണി എഴുന്നേറ്റുനടക്കാനാകാത്ത വിധം രോഗിയാക്കുകയായിരുന്നു . ചികിത്സ തുടരുന്നതിനിടെ മക്കളുടെ അടുത്ത് എത്തിക്കുന്നതിന് 2017-ല്‍ തിരുവനന്തപുരത്തും ലൈലാമണിയെ മാത്യു എത്തിച്ചെങ്കിലും വഴിയില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു . അന്ന് വെഞ്ഞാറന്മൂട് പോലീസ് ഇടപെട്ടായിരുന്നു ഈ കാര്യം കൈകാര്യം ചെയ്തത് . ലൈലാമണിയെ മകളുടെ അടുക്കലെത്തിക്കുകയും ചെയ്തിരുന്നു . ഇവര്‍ കുറേക്കാലം സംരക്ഷിച്ചെങ്കിലും പിന്നീട് ക്ഷമാപണവുമായെത്തിയ മാത്യു വീണ്ടും ലൈലാമണിയെ കൂടെ കൊണ്ടുപോകുകയും ചെയ്തു .

വയനാട്ടില്‍ വീടും സ്ഥലവും വാങ്ങിയിരുന്നെങ്കിലും പിന്നീട് അതുവിൽക്കുകയായിരുന്നു . വാടകവീടുകളില്‍ താമസിച്ചായിരുന്നു ചികിത്സ തുടര്‍ന്നത്.കഴിഞ്ഞമാസം അടിമാലിയില്‍ എത്തുന്നതിന് മൂന്നുദിവസം മുന്‍പ് ലൈലാമണി ഫോണില്‍ വിളിച്ച് അടിമാലിയ്ക്ക് വരികയാണെന്ന് പറഞ്ഞിരുന്നതായി മകന്‍ മഞ്ജിത്ത് പോലീസിനോടു പറഞ്ഞിരുന്നു. 16-ന് അടിമാലിയില്‍ ലൈലാമണിയെ എത്തിച്ച ശേഷം മകന്‍ വരാതായതോടെ കാറില്‍ ഇരുത്തിയ ശേഷം മാത്യൂ കടന്നുകളഞ്ഞെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കാര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് ഉള്ളത് . മാത്യു എത്തിയാല്‍ ലൈലാമണിയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം വാഹനം കൊടുത്തയക്കുമെന്നും അല്ലെങ്കില്‍ ആളില്ലാത്ത വാഹനം എന്ന നിലയില്‍ കോടതിയില്‍ ഹാജരാക്കുമെന്നും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ നിന്നും ലൈലാമണിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends