അർദ്ധരാത്രി പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ജന്മദിന സമ്മാനം നൽകാനെന്ന് പറഞ്ഞ് വീട്ടിൽ കയറിയ യുവാവിനെ വീട്ടുകാർ പിടികൂടിയപ്പോൾ കിട്ടിയത് മുട്ടൻ പണി

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ചു കയറിയ യുവാവിനെതിരെ പോക്സോ കേസ്. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്(20) എതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.
രാത്രി ഒരുമണിയോടെ കയറിയ യുവാവിനെ പിടികൂടിയപ്പോൾ പെൺകുട്ടിക്ക് ജന്മദിന സമ്മാനം നല്‍കാനാണെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവാവിനെ വീട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് പോക്സോ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസ് എടുത്തത്.
https://www.facebook.com/Malayalivartha


























