Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നാലാം ക്ലാസിൽ പഠനം നിർത്തി ; എന്നാൽ ഇപ്പോൾ ആരാണ് എന്നറിയാമോ ?ഇത് കളിയാക്കലുകളെ ചവിട്ടി മെതിച്ച് മുന്നേറി നേടിയ വിജയം

12 FEBRUARY 2020 06:01 PM IST
മലയാളി വാര്‍ത്ത

ആരും വായിൽ വെള്ളക്കരണ്ടിയുമായി ജനിച്ചുവീഴുന്നില്ല. മറിച്ച്‌ സാഹചര്യങ്ങളോട് മല്ലിട്ട് പലരും ജീവിതത്തിൽ പലതും നേടിയെടുക്കുകയുയാണ് ചെയ്യുന്നത്. സ്കൂൾകാലംതൊട്ട് പലതവണ പഠനം ഉപേക്ഷിച്ചെങ്കിലും പഠിക്കണമെന്ന ഒരൊറ്റ ആഗ്രഹംകൊണ്ട് മാത്രം പഠിക്കാനായി പണിയെടുത്ത ഒരു വ്യക്തിയെ പരിചയപ്പെടാം. ആകഠിനമായ അധ്വാ നത്തിന്റെയും പ്രയത്നത്തിന്റെയും പ്രതിഫലമായി അട്ടപ്പാടി ആദിവാസിവിഭാഗത്തിൽപ്പെട്ട എൻ. രങ്കസ്വാമി (32) ഇന്ന് ഡോ.എൻ. രങ്കസ്വാമിയാണ്. ചില്ലറ നെട്ടമല്ല കൈ വരിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യവ്യക്തിയാണ് ഇദ്ദേഹം .എന്നാൽ ഇദ്ദേഹത്തിന്റെ കഴിഞ്ഞ കാലം വളരെ സങ്കടകരമാണ് . കുട്ടിക്കാലത്ത് പട്ടിണിയും ദാരിദ്ര്യവും ദുരിതവുമായിരുന്നു ഇദ്ദേഹത്തിന് കൂട്ടായിട്ടുണ്ടായിരുന്നത് . അതുകൊണ്ടു നാലാംക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു രങ്കസ്വാമിക്ക്‌. ഇതേ തുടർന്ന്, അമ്മാവന്റെയും അമ്മായിയുടെയുംകൂടെ കൃഷിപ്പണി ചെയ്യാനായി തുടങ്ങി. .

എന്നാൽ, പഠിക്കണമെന്നുള്ള രങ്കസ്വാമിയുടെ തീവൃമായ ആഗ്രഹം ഉണ്ടായിരുന്നു. ഈ ആഗ്രഹം മനസ്സിലാക്കിയ അമ്മാവന്റെ മക്കളായ രാമൻകുട്ടിയും രാമചന്ദ്രനും വീണ്ടും പഠിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ് . ഏഴാംക്ലാസിൽ എത്തിയപ്പോഴായിരുന്നു അച്ഛൻ ഷോളയൂർ വസന്തം വീട്ടിൽ എസ്.ആർ. നഞ്ചപ്പൻ മരിച്ചതോടെ പഠനം വീണ്ടും പ്രതിസന്ധിയിലാകുകയായിരുന്നു . തുടർപഠനത്തിന് സഹോദരിമാരായ കുമാരിയും സരോജിനിയും സഹായിച്ചു. പത്താംക്ലാസ് വരെ ഷോളയൂർ ഗവ. ട്രൈബൽ ഹൈസ്‌കൂളിലോആയിരുന്നു ഇദ്ദേഹം പഠനം പൂർത്തിക്കരിച്ചത്. പ്ലസ്ടു പഠനം എം.ആർ.എസ്. നെല്ലൂർനാട് മാനന്തവാടിയിലുമായിരുന്നു ചെയ്‌തത് . എന്നാൽ സ്കൂൾപഠനം കഴിഞ്ഞ് കൂട്ടത്തിലുള്ളവർ കൂലിപ്പണിക്ക്‌ പോകുകയായിരുന്നു പതിവ്. അപ്പോഴായിരുന്നു രങ്കസ്വാമി ബിരുദപഠനത്തിനായിട്ടുള്ള ശ്രമം നടത്തിയത്.. ഇതിനായി പാലക്കാട് ഗവ. വിക്ടോറിയകോളേജിൽ ചേരുകയും ചെയ്തു . , അതും ഹിന്ദി പ്രധാനവിഷയമായെടുത്തായിരുന്നു പഠിച്ചത് .

എന്നാൽ ബിരുദം പഠിക്കാൻ പണം വേണമല്ലോ ? എങ്ങനെയെന്നല്ലേ ആ പണം കണ്ടെത്തിയത്. ബിരുദപഠനത്തിന് പണം കണ്ടെത്താൻ ക്ലാസ് കഴിഞ്ഞുള്ളസമയം കടകളിൽ സാധനങ്ങൾ എടത്തുകൊടുക്കാൻ നിൽക്കുമായിരുന്നു എന്ന് രങ്കസ്വാമി പറഞ്ഞു. ഹിന്ദിപഠിച്ചിട്ട് എന്ത് കാര്യം എന്ന് ചോദിച്ചിരുന്നവർക്കും നിരുത്സാഹപ്പെടുത്തിയവർക്കുമുള്ള മറുപടിയാണ് രങ്കസ്വാമിയുടെ ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാലയിൽനിന്നും സമകാലീന ഹിന്ദികവിതയിൽ എട്ടുവർഷം പഠനം നടത്തിയാണ് ഡോക്ടറേറ്റ് നേടിയെടുത്തിരിക്കുന്നത് . ബിരുദാനന്തരബിരുദം, എം.ഫിൽ, ഹിന്ദി ട്രാൻസലേഷൻ പി.ജി. ഡിപ്ലോമ എന്നിവയും കാലിക്കറ്റ് സർവകലാശാലയിൽനിന്നുതന്നെയാണ് സ്വന്തമാക്കിയത് .
നിലവിൽ അട്ടപ്പാടി രാജീവ്ഗാന്ധി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഹിന്ദിവിഭാഗത്തിൽ താത്കാലിക അധ്യാപകനാണ് രങ്കസ്വാമി. ഭാര്യ: കെ. നവീന. അമ്മ: കൺമണി.വളരെ പ്രചോദനകരമാണ് അദ്ദേഹത്തിന്റെ ജീവിതം. പലർക്കും പലതും നേടിയെടുക്കാനുള്ള വലിയൊരു പ്രചോദനം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends