വാവ സമൂഹത്തിന്റെ സ്വത്ത്; വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: എയിംസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകാന്‍ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടതായി ബിജെപി നേതാവ് വി.വി. രാജേഷ്

അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കുവാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. ചികിത്സയ്ക്കായി എയിംസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്കു വാവ സുരേഷിന്റെ കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി ശ്രീ മുരളീധരനുമായി ബന്ധപ്പെട്ടതായും വാവ സമൂഹത്തിന്റെ സ്വത്താണെന്നും രാജേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha

























