Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

എന്നാലും എന്നോട് ഇതുവേണ്ടായിരുന്നു സാറന്മാരെ; മദ്യത്തിനായി കുറിപ്പുമായി എത്തി, എക്സൈസ് മടക്കി അയച്ചു

31 MARCH 2020 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

നിരോധനാജ്ഞ ലംഘിച്ച് പി.കെ.ശശി.... ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം... സിപിഎം എന്ന പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചാല്‍ ദ്രോഹിക്കും

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയുപ്പുമായി മന്ത്രി ഇ.പി.ജയരാജൻ

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്

അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ല ; കാലാവസ്ഥ കേന്ദ്രത്തിന്റ മുന്നറിയിപ്പ് ഇങ്ങനെ

സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തി. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കുറുപ്പടിയുമായാണ് യുവാവ് കോട്ടയം എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തിയത്. എന്നാൽ, അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിൽ എത്തിയിട്ടില്ല. സർക്കാർ ഉത്തരവ് വന്നെങ്കിൽ മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം എടുക്കൂ.

ചൊവ്വാഴ്ച രാവിലെയാണ് നഗരത്തിൽ പഴയ ബോട്ട്ജട്ടിയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് റേഞ്ച് ഓഫിസിൽ അപേക്ഷയുമായി യുവാവ് എത്തിയത്. അപേക്ഷയും ഡോക്ടറുടെ കുറിപ്പടിയുമായാണ് യുവാവ് എത്തിയത്. ഇയാൾക്കു മദ്യാസക്തിയുണ്ടെന്നും, ചികിത്സ ആവശ്യമുണ്ടെന്നും രേഖപ്പെടുത്തിയ കുറിപ്പിൽ പക്ഷേ, മദ്യം നൽകിണമെന്ന് എഴുതിയിട്ടില്ല. ഇത് കൂടാതെ മൂന്ന് ടാബ് ലറ്റുകൾ കുറിച്ചിട്ടുമുണ്ട്. എന്നാൽ, ഡോക്ടറുടെ പേരോ ഒ്‌പ്പോ ഈ ഒപി ടിക്കറ്റിൽ ഇല്ല.

ഇതേ തുടർന്നു അപേക്ഷ പരിഗണിക്കുന്നത് തല്ക്കാലംമാറ്റി വച്ചിരിക്കുകയാണ്. അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കുമെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞത്. ഇതിനിടെ ഏറ്റുമാനൂർ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫിസുകളിൽ നാലും ആറും ആളുകൾ എത്തി അപേക്ഷയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു പോയിട്ടുണ്ട്.

ഇവർ അപേക്ഷയുമായി അടുത്ത ദിവസങ്ങളിൽ എത്തിയേക്കുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ കരുതുന്നത്. ഡോക്ടറുടെ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തുന്നവർക്ക് മൂന്നു ലിറ്റർ മദ്യം വരെ ആഴ്ചയിൽ നൽകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പ്രഖ്യാപനം. എന്നാൽ, ഡോക്ടറുടെ ഒപ്പും പേരും സഹിതമുള്ള ഒ.പി ടിക്കറ്റുമായി എത്തുന്നവർക്കു മാത്രമേ മദ്യം ലഭിക്കൂ. ഒരു ദിവസം ആറ് പെഗ് മദ്യം എന്ന രീതിയിലാവും ഇവർക്ക് മദ്യം നൽകാനുള്ള നടപടികൾ ഉണ്ടാകുക എന്നാണ് സൂചന ലഭിക്കുന്നത്.

ഇതിനിടെ മദ്യാസക്തിയുള്ളവർക്കു മൂന്നു ലീറ്റർ മദ്യം വരെ ആഴ്ചയിൽ വീട്ടിലെത്തിച്ചു നൽകാനുള്ള നടപടികൾ എക്‌സൈസ് വകുപ്പ് ആരംഭിച്ചതായും വിവരമുണ്ട്. ഇതിനിടെ ഡോക്ടർമാർ കുറുപ്പടി നൽകുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നാളെ മുതൽ മദ്യം നൽകുന്നതിനെതിരെ കരിദിനാചരണം നടത്തുമെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ പ്രഖ്യാപനം. ഈ സാഹചര്യത്തിൽ മദ്യപാനികൾക്കു കടുത്ത പ്രതിഷേധത്തെ നേരിടേണ്ടി വരുമെന്നും ഉറപ്പായിട്ടുണ്ട്.

നിലവിൽ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒപ്പും പേരുമുള്ള കുറുപ്പടിയുണ്ടെങ്കിൽ മാത്രമേ മദ്യം നൽകാനാവൂ എന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെയും, വിരമിച്ച ഡോക്ടർമാരുടെയും കുറിപ്പടിയുണ്ടെങ്കിൽ ഇത് എക്‌സൈസ് സ്വീകരിക്കില്ല. ഈ സാഹചര്യത്തിൽ മദ്യപാനികൾ ആശുപത്രികളെ തർക്ക കേന്ദ്രമാക്കി മാറ്റും എന്നാണ് സൂചന.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരോധനാജ്ഞ ലംഘിച്ച് പി.കെ.ശശി.... ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം... സിപിഎം എന്ന പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചാല്‍ ദ്രോഹിക്കു  (1 minute ago)

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയുപ്പുമായി മന്ത്രി ഇ.പി.ജയരാജൻ  (21 minutes ago)

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്  (30 minutes ago)

പുല്‍വാമയില്‍ സ്‌ഫോടന നീക്കം തകര്‍ത്ത് സൈന്യം... ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി, ഇന്നു രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക  (31 minutes ago)

കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തില്‍ അമേരിക്ക... രണ്ടാം കോവിഡ് തരംഗം അതിരൂക്ഷം... അടിപതറി അമേരിക്ക  (36 minutes ago)

ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ;പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ!  (39 minutes ago)

ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു, മധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ് വധുവും വരനും നൂറ് പേരും ക്വാറന്‍റൈനിലേക്ക്..  (52 minutes ago)

അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിക്കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞിറങ്ങിയ നേപ്പാള്‍ പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍... നേപ്പാ  (1 hour ago)

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ല ; കാലാവസ്ഥ കേന്ദ്രത്തിന്റ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

നദിയ മൊയ്തുവിനെ വിളിക്കാനാണ് തീരുമാനിച്ചത്;പക്ഷേ ശോഭനയ്ക്കായിരുന്നു ഭാഗ്യം!  (1 hour ago)

ഇനി ആവിളി കേൾക്കില്ല കുഞ്ഞേ..റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ; ദാരുണം ഈ രംഗം; മൃതദേഹം മൂടിയ തുണി പിടിച്ച്​വലിച്ച്​ എഴുന്നേ  (1 hour ago)

നിയമ പാലകർ ഞെട്ടിച്ച് നഗരഹൃദയത്തില്‍ കഞ്ചാവ് വളര്‍ത്തിയ നിലയിൽ; നട്ടത് ലോക്ഡൗണിൽ;അന്വേഷണം ഊർജ്ജിതം  (1 hour ago)

ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന മുംബൈയിലെ ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ തീപിടുത്തം... മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്  (1 hour ago)

തമിഴ്നാട്ടിൽ നിന്നെത്തിയസ്ത്രീയും പുരുഷനും അവശനിലയിൽ; നെയ്യാറ്റിൻകരയിൽ ബസ് സ്റ്റാൻഡ് അടച്ചു; തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സ്റ്റാൻഡിൽ അവശനിലയിൽ കാണപ്പെട്ട ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ജീവനക്കാർ  (1 hour ago)

Malayali Vartha Recommends