Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...


തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്


കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....


തുലാം രാശി: വിഷുഫലം 2026... വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ സഫലമാകും


രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....

കാലിയായ പ്ലാറ്റ്‌ഫോമുകള്‍, ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങള്‍... ആദ്യമായാണ് ഇത്തരത്തിലൊരു കാഴ്ച!

02 APRIL 2020 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...

തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഇത്തവണയും കരുത്തറിയിച്ച് പെൺകുട്ടികൾ.. വിജയശതമാനം 93.70....ഒന്നാമത് തിരുവനന്തപുരം മേഖല

പത്തനംതിട്ടയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു...

കണ്ണീരടക്കാനാവാതെ... ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....

ചരിത്രത്തില്‍ ഒരിക്കലും പൂട്ടാത്ത സ്ഥലങ്ങളും കോവിഡ് 19 -ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കാലിയായി. ഹര്‍ത്താലുകളും പണിമുടക്കുകളും ഉണ്ടാകുമ്പോള്‍ റോഡ് കാലിയാകുന്നതും കടകള്‍ പൂട്ടുന്നതും നഗരം കണ്ടിട്ടുണ്ട്. എന്നാല്‍ ബസുകള്‍ ഇല്ലാത്ത ബസ് സ്റ്റാന്‍ഡും യാത്രാ ട്രെയിന്‍ ഇല്ലാത്ത റെയില്‍വേ സ്റ്റേഷനുമെല്ലാം ഈ നൂറ്റാണ്ടിലെ ആദ്യ കാഴ്ചയാണെന്നു പറയാം.

റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്ററും അത്യാവശ്യം ജീവനക്കാരും മാത്രം എത്തുന്നുണ്ട്. ചരക്കു തീവണ്ടി ഓടുന്നതിനാല്‍ പൊലീസിനും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും ജോലിയുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷന്‍ കവാടം മുതല്‍ ശ്മശാന മൂകമാണ്.

ആദ്യമായാണ് ഇത്തരത്തിലൊരു കാഴ്ച...കാലിയായ പ്ലാറ്റ്‌ഫോമുകള്‍, പ്രവര്‍ത്തിക്കാത്ത ഫാനുകള്‍, ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങള്‍! യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ പട്ടിണിയിലായത് ചായ വില്‍പനക്കാര്‍ മുതല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ വരെയുള്ളവരാണ്. പലരും സ്വന്തം വീട്ടിലേക്കും നാട്ടിലേക്കും മടങ്ങി.

സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ പൊലീസ് അല്ലാതെ ആരുമില്ല. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ജോലിക്ക് എത്തുന്നത്. എത്തുന്ന ജീവനക്കാര്‍ക്ക് പലപ്പോഴും ആഹാരമോ വെള്ളമോ ലഭിക്കാത്ത അവസ്ഥയാണ്. പ്രതിസന്ധി രൂക്ഷമായാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (21 minutes ago)

തർക്കത്തിനൊടുവിൽ.... വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി... സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു...  (29 minutes ago)

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മരിച്ച നഴ്സിന്റെ സംസ്കാരം നാട്ടിൽ നടന്നു....  (32 minutes ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ഇത്തവണയും കരുത്തറിയിച്ച് പെൺകുട്ടികൾ..  (36 minutes ago)

ഭരത് പി.ജെ. ആന്റണിയുടെ പത്നി അന്തരിച്ചു....  (40 minutes ago)

പത്തനംതിട്ടയിൽ കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു...  (1 hour ago)

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്  (1 hour ago)

ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....  (1 hour ago)

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (2 hours ago)

വൃശ്ചികം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തുലാം രാശി: വിഷുഫലം 2026  (3 hours ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (3 hours ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (3 hours ago)

Malayali Vartha Recommends