ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ചിന് ഗുണനിലവാരമില്ലെന്ന് തിരുവനന്തപുരത്ത് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയിൽ വ്യക്തമായതായി റിപ്പോർട്ട്

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് വികസിപ്പിച്ചെടുത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ചിന് ഗുണനിലവാരമില്ലെന്ന് തിരുവനന്തപുരത്ത് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയിൽ വ്യക്തമായതായി റിപ്പോർട്ട്
റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും തിരുവനന്തപുരത്ത് പബ്ലിക് ഹെല്‍ത്ത് ലാബിലുമായാണ് നടത്തിയത് . ഗുണനിലവാര പരിശോധന തൃപ്തികരമല്ലാത്തതിനാൽ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍......
ആലപ്പുഴ എന്‍.ഐ.വി.യില്‍ നടക്കുന്ന പരിശോധനയുടെ റിസൾട്ടകൂടി വന്നതിനു ശേഷം ഈ കാര്യത്തിൽ തീരുമാനമെടുക്കും . ഇതിനു മുൻപ് പൂണെ എന്‍.ഐ.വി.യില്‍ നടന്ന പരിശോധനയിൽ 80 % കൃത്യതയാണ് പറഞ്ഞിരുന്നത് .
https://www.facebook.com/Malayalivartha