Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി മരുന്നുകള്‍ക്ക് ക്ഷാമം... ലോക്ഡൗണ്‍ കാലത്തും ചെക്കിന് നിര്‍ബന്ധംപിടിച്ച് കമ്ബനികള്‍; കൊറിയര്‍ സര്‍വീസില്ലാത്തതിനാല്‍ ചെക്ക് എത്തിച്ച് നല്‍കാനാവുന്നില്ലെന്ന് ഏജന്‍സികള്‍

30 APRIL 2020 07:04 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 ബാധയെ തുടര്‍ന്ന് സംസ്ഥാനം ലോക് ഡൗണിലാണെങ്കിലും അവശ്യ സര്‍വ്വീസുകള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ കൊറിയര്‍ സേവനങ്ങളുടെ അപര്യാപ്തത കാരണം സ്‌പെഷ്യാലിറ്റി മരുന്നുകള്‍ക്ക് ക്ഷാമം നിലനില്‍ക്കുന്നു. ലോക്ഡൗണ്‍ കാലത്തും ഓര്‍ഡറുകള്‍ക്ക് ചെക്ക് ചോദിച്ച് മരുന്നു കമ്ബനികള്‍. കൊറിയര്‍ സര്‍വീസില്ലാത്തതിനാല്‍ ചെക്ക് എത്തിച്ച് നല്‍കാനാവുന്നില്ലെന്ന് ഏജന്‍സികള്‍ പറയുന്നു.

അവശ്യ സര്‍വിസിന്റെ കാര്യത്തിലും നിര്‍ബന്ധംപിടിക്കുന്ന ചില കമ്പനികളുണ്ടെന്ന് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ) സംസ്ഥാന പ്രസിഡന്റ് എ.എന്‍. മോഹനന്‍ 'മാധ്യമ'ത്തോടു പറഞ്ഞു. സനോഫി എന്ന അന്താരാഷ്ട്ര കമ്ബനിയുടേതുള്‍പ്പെടെ നേരത്തെ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്ന മരുന്നുകളും തീരെ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.
ലോക്ഡൗണ്‍ കാരണം ആളുകള്‍ ഡോക്ടറെ കാണാത്തതിനാല്‍ ജീവന്‍രക്ഷ മരുന്നുകള്‍ക്ക് ക്ഷാമമില്ല. വേദനസംഹാരി മരുന്നുകള്‍ക്കും വില്‍പന കുറവാണ്. ഹൃദ്രോഗം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ ഉള്‍പ്പെടെ സ്ഥിരം കഴിക്കുന്ന മരുന്നുകള്‍ക്കാണ് ആവശ്യക്കാരുള്ളത്.
ഗുജറാത്ത്, ചണ്ഡീഗഡ്, ചെന്നൈ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എറണാകുളത്തെ കോസ്റ്റ് ആന്‍ഡ് ഫ്രൈറ്റ് സേവനം നടത്തുന്ന കൊറിയര്‍ കേന്ദ്രങ്ങളിലാണ് മരുന്നെത്തുക. എന്നാല്‍, എറണാകുളത്തുനിന്ന് മലബാര്‍ ജില്ലകളിലെ വിതരണക്കാരിലേക്ക് മരുന്ന് എത്തുന്നത് വളരെ വൈകിയാണെന്ന് വിതരണക്കാര്‍ പറയുന്നു. മരുന്നു വിതരണത്തിന് കൊറിയര്‍ സംവിധാനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കിയാല്‍ ഈ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് വിതരണക്കാരുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends