Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഞരമ്പനെ വീണ്ടും പൊക്കി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോശമായി ചിത്രീകരിച്ച്‌ അവര്‍ക്ക് തന്നെ അയച്ചുകൊടുത്ത മജ്നാസിനെ വിടാതെ പിന്തുടർന്ന് പോലീസ്

30 APRIL 2020 08:20 PM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റഗ്രാമിൽ കള്ളപ്പേരിൽ പ്രൊഫൈലുണ്ടാക്കുക പിന്നീട് അതുപയോഗിച്ച് പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുക ഈ പരാതികളിൽ അന്ന് താമരശേരിക്കടുത്ത് അമ്പായത്തോട് സ്വദേശി മജ്നാസ് (19) പോലീസ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ് ഇയാൾക്കുള്ളത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആകട് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്

ഇപ്പോളിതാ വീണ്ടും സമൂഹമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ താമരശ്ശേരി അമ്ബായത്തോട് സ്വദേശി മജ്നാസിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോശമായി ചിത്രീകരിച്ച്‌ അവര്‍ക്ക് തന്നെ അയച്ചുകൊടുക്കുകയാണ് പ്രതി ചെയ്തിരുന്നത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഇയാളെ തലശ്ശേരി ജയിലിലേക്കയച്ചു. സമാനസ്വഭാവമുള്ള മറ്റൊരു കേസില്‍ മജ്നാസിനെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പോക്സോ വകുപ്പ് ഇല്ലാത്തതിനാല്‍ ആ കേസില്‍ ജാമ്യം ലഭിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺ കുട്ടികളുടെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് മോശമായ രീതിയിൽ ഉപയോഗിക്കുന്നതായാണ് പ്രതിക്കെതിരെയുള്ള പരാതികൾ. രണ്ടാഴ്ച മുൻപാണ് ഇത് സംബന്ധിച്ച് പരാതി ഉയർന്ന് വന്നത്. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരുന്നതിനിടെ നടക്കാവ്, ബാലുശേരി സ്‌റ്റേഷനുകളിൽ ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചു. ഏപ്രിൽ മൂന്നിന് ഇമെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ സൈബർ ഡോം നടക്കാവ് പോലീസുമായി ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ഇൻസ്റ്റാഗ്രാമിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് അശ്ലീല കമന്റും പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ലിങ്കും ചേർത്ത് പങ്കുവെക്കുകയാണ് പ്രതിയുടെ രീതി. ഈ ചിത്രങ്ങൾ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെൺകുട്ടികളെ അറിയിക്കുകയും ചെയ്യും. തുടർന്ന് ചിത്രം നീക്കം ചെയ്യണമെങ്കിൽ അശ്ലീല സംഭാഷണം നടത്തണമെന്ന് ഭീഷണിപ്പെടുത്തും. നഗ്‌ന ചിത്രങ്ങൾ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

സമാനരീതിയിലുള്ള അക്കൗണ്ടുകൾ ഇനിയുമുണ്ടോ എന്ന കാര്യം ശാസ്ത്രീയമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം പോലീസിനെ അറിയിക്കണം. നടക്കാവ് സിഐ അഷറഫ്, എസ്ഐ കൈലാസ്നാഥ്, സൈബർഡോം കോഴിക്കോട് സിഐ ശിവപ്രസാദ്, സിപിഒമാരായ അജീഷ്, സുജിത്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് സിപിഒ രഞ്ജിത്ത് ഒ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends