Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ കോഴിക്കോടേക്ക് എത്തിച്ചു

30 APRIL 2020 10:16 PM IST
മലയാളി വാര്‍ത്ത

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ കോഴിക്കോടേക്ക് എത്തിച്ചു. ജബൽഅലി വിമാനത്താവളത്തിൽ നിന്നുമാണ് പ്രത്യേക വിമാനം യാത്രതിരിച്ചത്. രാത്രി എട്ടരയോടെ അവിടെയെത്തുന്ന മൃതദേഹം രാത്രിയിൽത്തന്നെ വയനാട് മാനനന്തവാടിയിലേക്ക് കൊണ്ടുപോയി. സംസ്കാരം കണിയാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടത്തും.

പൊതുജനങ്ങൾക്ക് ഒരു കാരണവശാലും വീട്ടിലേക്ക് അനുവധിയില്ല എന്നുറപ്പാണ്
കൃത്യമായ വിക്കിവര ശേഖരത്തിനു കല്ലെക്ടർ അടക്കമുള്ളവർ രംഗത്തുണ്ട് ദുബായില്‍ മരണപ്പെട്ട പ്രവാസി വ്യവസായ പ്രമുഖന്‍ അറക്കല്‍ ജോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് കടുത്ത നിയന്ത്രണം. മൃതദേഹം ജന്മനാട്ടില്‍ എത്തിയാല്‍അറക്കല്‍ പാലസിന്ചുറ്റും നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കുംപ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല.

സംസ്‌കാരം കഴിയുന്നതുവരെപൊലീസ് കാവല്‍ ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 23നാണ്ദുബായിലെ ബിസിനസ് ബേയില്‍ വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായഅറക്കല്‍ ജോയി മരിച്ചത്. മൃതദേഹം എത്തുന്ന കൃത്യ സമയം ഇപ്പോഴും തീരുമാനമായിട്ടില്ല. എപ്പോള്‍ എത്തിയാലും പൊതുജനങ്ങള്‍ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് കലക്ടര്‍ പറഞ്ഞു.

സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരാര്‍ക്കും പ്രദേശത്തേക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞു.


കേന്ദ്ര-സംസ്ഥാന സർക്കാരുടെ ഇടപെടീൽ, എംപിമാരായ എം.കെ രാഘവൻ, കെ.സുധാകരൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എലൈറ്റ് ഗ്രൂപ്പ് സാരഥി ആർ.ഹരികുമാർ, എം.എ. യൂസഫലി, ഡോ.ആസാദ് മൂപ്പൻ, ഷംസുദ്ദീൻ മുഹിയുദ്ദീൻ, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങിയവരുടെയെല്ലാം നിരന്തര ശ്രമങ്ങൾ ഇവ മൂലമാണ് മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ അയയ്ക്കാൻ സാധിച്ചത്. ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയിൽ നിന്ന് ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് പറക്കുന്നത്. എംബാമിങ് സെന്ററിൽ സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി, അഡ്വ.ഹാഷിക്ക് തൈക്കണ്ടി, അൻവർ നഹ തുടങ്ങിയവർ എത്തിയിരുന്നു.

ജോയി സ്ഥാപക എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യൻ, സൌദി ബാങ്ക് പ്രതിനിധികൾക്കു പുറമെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകൻ അരുണിനെയോ കുടുംബം നിർദ്ദേശിക്കുന്ന ആളെയോ ഉൾപ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.

ഇൗ മാസം 23ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്ന് ചാടി ജോയ് അറക്കൽ ജീവനൊടുക്കുകയായിരുന്നെന്ന് ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.അബ്ദുല്ല ഖാദിം ബിൻ സുറൂർ സ്ഥിരീകരിച്ചിരുന്നു. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയൊരു പദ്ധതിയുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട കാലതാമസം അദ്ദേഹത്തിന് ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബ സുഹൃത്ത് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends