Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കോവിഡിന് പിന്നാലെ പ്രളയവും വന്നാൽ.... മുന്നറിയിപ്പ്

30 APRIL 2020 10:34 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളം വന്‍ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തുടർച്ചയായ വര്‍ഷങ്ങളിൽ പ്രളയവും മഹാമാരികളും കേരളത്തെ വൻ പ്രതിസന്ധിയിലാക്കി. എന്നാൽ ഇനിയും കേരളം പൂര്‍ണമായും കൊവിഡ് മുക്തമാകാത്ത സാഹചര്യത്തില്‍ മഴക്കാലത്ത് പ്രളയവും വരികയാണെങ്കില്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൊവിഡിന്റെ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമായ വേളയില്‍ പ്രളയം വരികയാണെങ്കില്‍ ആ സമയത്ത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് കൊവിഡ് പ്രതിരോധത്തിന് തടസ്സമായേക്കാം.

കൂടാതെ നേരത്തെ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ ശ്രദ്ധയോടെ ഇടപെട്ട് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം, മന്ത്രി പറഞ്ഞു. ഈ വേളയില്‍ ഫയല്‍ തടസങ്ങള്‍ ഇല്ലാതെ നടപടികള്‍ വേഗത്തിലാക്കണം, മുന്‍കാലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടസം നീക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പ്രധാനമായും നദികളിലെ ഒഴുക്കിന് യാതൊരു തടസ്സവുമില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം, ഓടകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണം, ക്യാമ്ബുകളിലുള്ള ഇതരസംസ്ഥാന തൊഴിലാളികളില്‍ സേവനം ചെയ്യാന്‍ തയ്യാറാകുന്നവരെ പ്രവൃത്തികളില്‍ സഹകരിപ്പിക്കാമെന്നും ഇതിനായി തൊഴില്‍ വകുപ്പിന്റെ സഹായം തേടണമെന്നും മന്ത്രി പറഞ്ഞു.

മൺസൂൺ കേരളത്തിലെ ഒരു ടൂറിസം സീസണാണ്. എന്നാൽ കഴിഞ്ഞ രണ്ട് മൺസൂണും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നഷ്ടമായി. പ്രളയം കേരളത്തിലെ ടൂറിസത്തെ വെള്ളത്തിലാക്കി. എന്നിട്ടും കരകയറി വന്നു ടൂറിസം മേഖല. എന്നാൽ ഇത്തവണ ഡിസംബർ മുതൽ ആരംഭിക്കുന്ന ടൂറിസം സീസണും തിരിച്ചടി നേരിട്ടു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് വ്യാപനം ജനുവരി ആയപ്പോഴേക്കും പലരും യാത്രകൾ ഒഴിവാക്കി. കേരളത്തിലെ ടൂറിസം രംഗത്ത് ഏറ്റവും കൂടുതൽ വരുമാനം വരുന്ന മേഖലകളിലൊന്ന് ആഭ്യന്തര ടൂറിസമായിരുന്നു. എന്നാൽ, ആ കാലമായപ്പോഴേക്കും രാജ്യം ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചു. ഇതോടെ കേരളത്തിലെ ടൂറിസം സീസണിൽ കനത്ത ആഘാതമാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്തിനുള്ള വരുമാനത്തിൽ മാത്രമല്ല, വ്യക്തിഗതമായും സ്വകാര്യ മേഖലയിലും ലഭിക്കുന്ന വരുമാനത്തിലും വൻ ഇടിവാണ് ഇത് മൂലം ഉണ്ടാകുന്നത്.

ഈ പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒന്നല്ല, എന്നതാണ് വസ്തുത. ലോകമൊട്ടാകെ ഏതാണ്ട് എല്ലാ മേഖലകളും കൊറോണ വൈറസ് വ്യാപനത്തിലൂടെ തകർന്നിരിക്കുകയാണ്. ടൂറിസം ആഗോളതലത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ പ്രതിസന്ധി കേരള ടൂറിസത്തെയും തിരിച്ചുവരവ് പ്രവചിക്കാനാവാത്ത വിധം ബാധിച്ചിരിക്കുകയാണ്. രാജ്യത്തൊട്ടാകെ ടൂറിസം മേഖലയില്‍ 50 കോടി ഡോളറിന്റെ നഷ്ടസാധ്യതയാണ് കാണുന്നതെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് അഭിപ്രായപ്പെടുന്നു. പൊതുവെ രാജ്യം ഗുരുതര സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോവുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ നിന്നും ആശ്വാസം കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. കൊറോണ ഭീതി ടൂറിസം മേഖലയെ സ്തംഭിപ്പിച്ചതോടെ ഇത് രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നത് വ്യക്തമാണ്.

വരാനിരിക്കുന്നതു വർഷ കാലമാണോ..പ്രളയ കാലമാണോയെന്ന ആശങ്കയിലാണു തീരദേശത്തുകാർ. കോവിഡ് ഭീതിക്കു പിന്നാലെ മഴക്കാലമെത്തുമ്പോൾ തീരത്ത് എന്തൊക്കെ മുൻകരുതലുകളെടുത്തുവെന്നു നാട്ടുകാർ നിസ്സഹായതയോടെ ചോദിക്കുന്നു. രണ്ടു പ്രളയവും ലോക്ഡൗണും നേരിട്ട നാട്ടുകാർക്ക് ഇനിയൊരു പ്രളയത്തെ താങ്ങാനുള്ള ശേഷിയില്ല.

പക്ഷേ, മഴ പെയ്താൽ പ്രളയ സമാനമായ സാഹചര്യങ്ങളുണ്ടാകുമെന്ന് ഉറപ്പ്. വീടുകൾ വെള്ളത്തിലാകും. സകലതും വെള്ളത്തിലുപേക്ഷിച്ചു ജീവനുംകൊണ്ടു ദുരിതാശ്വാസ ക്യാംപിലേക്ക് ഓടേണ്ടി വരുന്ന ദുഃസ്വപ്നം കണ്ടാണു നാട്ടുകാർ ഉണരുന്നത്. പ്രളയത്തെ തടയാൻ സർക്കാർ മുന്നോട്ടുവച്ച മുൻകരുതലുകളൊന്നും നടപ്പായിട്ടില്ല. ഇനിയൊരു പ്രളയം വന്നാൽ നഷ്ടപ്പെടാൻ നാട്ടുകാരുടെ ജീവൻ മാത്രമാണു ബാക്കിയുള്ളത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends