Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ട്രെയിന്‍ ടിക്കറ്റ് കാണിച്ചാല്‍ മതി വീട്ടിലേക്കു പോകാം

13 MAY 2020 06:46 AM IST
മലയാളി വാര്‍ത്ത

More Stories...

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

ഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാര്‍ക്കു റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു വീടുകളിലേക്ക് പോകാന്‍ പ്രത്യേക പാസ് വേണ്ട; ട്രെയിന്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. യാത്രക്കാരെ അകലം ഉള്‍പ്പെടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ. ട്രെയിനില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ ഒരുമിച്ച് പുറത്തിറക്കില്ല.

ജനമൈത്രി പൊലീസ് തിരുവനന്തപുരം, ആലുവ, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. ആഭ്യന്തര സുരക്ഷയുടെയും റെയില്‍വേയുടേയും ചുമതലയുള്ള ഡിഐജി എ.അക്ബറിനാണ് യാത്രക്കാരുടെ സുരക്ഷാ പരിശോധന ഏകോപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.

കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സ്‌പെഷല്‍ ട്രെയിന്‍ നാളെ കേരളത്തില്‍ പ്രവേശിക്കും. നാളെ രാത്രി 11.52-ന് കോഴിക്കോട് എത്തുന്ന ട്രെയിന്‍, 15-ന് പുലര്‍ച്ചെ 1.40-ന് എറണാകുളം ജംക്ഷനിലും രാവിലെ 5.25 -ന് തിരുവനന്തപുരത്തും എത്തും.

കേരളത്തിലേക്കുളള രാജധാനി ട്രെയിനുകളില്‍ 19 വരെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. തിരക്ക് കൂടുന്നതനുസരിച്ചു നിരക്ക് കൂടുന്നതു മൂലം വന്‍ തുകയാണു പലര്‍ക്കും ചെലവായത്. തിങ്കളാഴ്ച രാത്രി ബുക്കിങ് തുടങ്ങുമ്പോള്‍ ന്യൂഡല്‍ഹി-തിരുവനന്തപുരം യാത്രയ്ക്കു ഫസ്റ്റ് എസിയില്‍ 7345, സെക്കന്‍ഡ് എസിയില്‍ 4260, തേഡ് എസിയില്‍ 2930 എന്നിങ്ങനെയായിരുന്നെങ്കില്‍ ഇന്നലെ രാവിലെ ഇത് യഥാക്രമം 7345, 5920, 4065 എന്നിങ്ങനെയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്  (9 minutes ago)

സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്‌ടോബര്‍ 17വരെ റദ്ദാക്കി  (18 minutes ago)

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം  (23 minutes ago)

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (3 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (3 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (5 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (6 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (6 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (6 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (6 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (6 hours ago)

Malayali Vartha Recommends