നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍... പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും

പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. നിരക്ക് വര്‍ധന എന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. നിയന്ത്രണകാലത്തേക്ക് മാത്രമാകും വര്‍ധന. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി 25 പേര്‍ക്കേ ബസ്സില്‍ യാത്ര അനുവദിക്കൂ.
ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരുന്ന കാലത്തേക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക.
"
https://www.facebook.com/Malayalivartha



























