എസ്എസ്എൽസി, പ്ലസ്‍ടു, പ്ലസ് വൺ പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചു...

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ പരീക്ഷകൾ മെയ് 26 മുതൽ തുടങ്ങും. പരീക്ഷകൾ മാർച്ചിൽ നടന്നുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് ലോക് ഡൌൺ വന്നത്. ഇതോടെ പരീക്ഷകൾ മാറ്റിവെക്കുകയായിരുന്നു ... എസ്എസ്എൽസി പരീക്ഷകളുടെ പട്ടിക ഇങ്ങനെ -
26- ന് കണക്ക്, 27-ന് ഫിസിക്സ്, 28 -ന് കെമിസ്ട്രി. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.
+2 പരീക്ഷകൾ രാവിലെയാണ് നടക്കുക. +1 പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടക്കും. പ്ലസ് ടു, പ്ലസ് വൺ ഓരോ വിഭാഗങ്ങളുടെയും തീയതികൾ വിശദമായി അറിയിക്കും.
https://www.facebook.com/Malayalivartha



























