കുവൈത്തില്‍ നിന്നുള്ള ആദ്യസംഘം നാട്ടിലെത്തി

ഐ.എക്സ് -394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കുവൈത്തില്‍ നിന്നുള്ള യാത്രക്കാരുടെ ആദ്യ സംഘം എത്തി.
20 പേര്‍ വീതമുള്ള ചെറു സംഘങ്ങളാക്കിയാണ് യാത്രക്കാരെ പുറത്തിറക്കുന്നത്.
ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിനാണിത്.
ആദ്യ സംഘത്തിന്റെ തെര്‍മല്‍ സ്‌കാനിങും ആരോഗ്യ പരിശോധനയും ആരംഭിച്ചു.
https://www.facebook.com/Malayalivartha



























