Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ബിഹാറിലേക്കു പോയ അതിഥി തൊഴിലാളികൾക്കു കേരളത്തിലേക്ക് തിരിച്ചുവരണം; സ്വർഗ്ഗം കേരളം തന്നെ; ബഹളമുണ്ടാക്കിയത് തെറ്റായിപ്പോയി

14 MAY 2020 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിരവധി ക്രിയാത്മക പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. അതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് അതിഥി തൊഴിലാളികൾക്ക് കേരളം നൽകിയ കരുതലും സംരക്ഷണവും,.എന്നിട്ടും പല കാഴ്ചകൾക്കും നാം സാക്ഷ്യംവഹിച്ചു .സൗകര്യങ്ങൾ പോരാ എന്നും സ്വന്തം നാട്ടിലേക്കു പോകണമെന്നും ആവശ്യപ്പെട്ടു അതിഥി തൊഴിലാളികളിൽ ചിലർ സൃഷ്‌ടിച്ച പ്രശ്നങ്ങൾക്കും നാം സാക്ഷ്യം വഹിച്ചു


ഒടുവിൽ ഇതാ സമരം പോലും നടത്തി നാട്ടിൽ പോയ അതിഥിത്തൊഴിലാളികളിൽ ഒരു വിഭാഗം തിരികെ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിൽ ആണ് എന്ന റിപ്പോർട്ടുകൾ വരുന്നു . കേരളത്തിൽ ലഭിച്ച ഏറ്റവും നല്ല സൗകര്യത്തിൽ നിന്നും സ്വന്തം നാട്ടിലെത്തിയപ്പോൾ നാട്ടിലെ ക്വാറന്റീൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ പോരായ്മയാണ് ഇവരുടെ മനം മാറ്റത്തിനു കാരണം.
ബിഹാറിലേക്ക് പോയവരാണ് തിരികെ വരാൻ ശ്രമിക്കുന്നതിൽ അധികവും. കേരളത്തിലേക്ക് തിരികെ വരാനുള്ള പാസ്സിനായി വിവിധ ജില്ലകളിലേക്ക് നൂറിലധികം അപേക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.
ഇവിടെ ആവശ്യപ്പെടുന്ന ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാൻ സൗകര്യം എന്നിവ ലഭിച്ചിരുന്നപ്പോൾ നാട്ടിലെത്തിയപ്പോൾ കിടക്കാൻ കട്ടിൽ പോലുമില്ലാത്ത സ്ഥിതിയാണെന്ന് ബിഹാറിലേക്ക് മടങ്ങിയ തൊഴിലാളി ചമൻ പറഞ്ഞു. ക്വാറന്റീൻ സെന്ററിൽ ഒരു ഹാളിൽ നിലത്തു കള്ളി വരച്ചു അവിടെ കിടക്കാനാണ് നിർദേശിച്ചത്. ശരിക്കു ഭക്ഷണം ലഭിക്കാതെ ‘ചിത്ര കട്ടിലിൽ’ ഉറക്കം വരാതെ കിടക്കുന്ന അവസ്ഥയിലാണിപ്പോൾ. ക്വാറന്റീൻ കഴിഞ്ഞാൽ ജോലി ഇല്ലാത്തതിനാൽ വരുമാനവും ഇല്ല.

പക്ഷെ ഇപ്പോൾ കേരളം പറയുന്നത് ചതിക്കല്ലേ പിണറായീ എന്നാണ്. കാരണം പാല് കൊടുത്ത കൈക്കു തന്നെ കൊത്തിയ സമീപനമായിരുന്നു അതിഥി തൊഴിലാളികളിൽ ചിലർ കേരളത്തോട് കാണിച്ചത്.തിരുവനന്തപുരവും പായിപ്പാടും കൂത്താട്ടുകുളവുമൊക്കെ ഇതിനുദാഹരണമാണ്.


തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് സംഘടിച്ചതും, പൊലീസിനെ ആക്രമിച്ചതും ഒരിക്കലും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. . ഇവരുടെ കല്ലേറില്‍ സി.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഹോളോബ്രിക്‌സ് കട്ടകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുന്നവരാണ് മലയാളികള്‍.ഈ നാട്ടില്‍ കിട്ടുന്ന പരിഗണന, മറ്റൊരു സംസ്ഥാനത്തും അതിഥി തൊഴിലാളികള്‍ക്ക് കിട്ടുകയുമില്ല. അത് മുറവിളി കൂട്ടി നാട് വിട്ടു പോയവർക്ക് ഇപ്പോൾ മനസിലായിട്ടുമുണ്ടാകും.പരമ്പരാഗത പൊലീസിങ്ങ് മാറ്റി നിര്‍ത്തി, സേവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുന്ന കേരളത്തിലെ പൊലീസുകാരെയാണ് നിങ്ങൾ ആക്രമിച്ചത്. ഇവിടെ ലഭിച്ച സൗകര്യങ്ങളിൽ തൃപ്തിപോരാഞ്ഞ് നടത്തിയ അഭ്യാസപ്രകടങ്ങളൊന്നും തന്നെ എന്തുകൊണ്ടാണ് സ്വന്തം നാട്ടിൽ പോയപ്പോൾ കാണിക്കാത്തത്..ജീവൻ പോകുമെന്നുറപ്പാണല്ലേ..

‘ഒരു വയറൂട്ടാം’ എന്ന പദ്ധതിയിലൂടെ ഭക്ഷണവുമായി തെരുവിലിറങ്ങിയവരാണ് കേരളത്തിലെ ഈ കാക്കിപ്പട. മറ്റൊരു സംസ്ഥാനത്തും കരുതൽ നിങ്ങൾക്കു കാണാൻ കഴിയില്ല. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി പാവങ്ങള്‍, ഈ സ്‌നേഹ സ്പര്‍ശം ഏറ്റു വാങ്ങിയിട്ടുണ്ട്.വിശപ്പിന്റെ വിളി കൊണ്ടല്ല, വീട്ടിലെത്താനുള്ള ആഗ്രഹം കൊണ്ടാണ്, നാട് പിടിക്കാന്‍ അതിഥി തൊഴിലാളികള്‍ ഈ കട്ടികൂട്ടലുകളെല്ലാം നടത്തിയത്.
ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, ഇവര്‍ക്കാര്‍ക്കും കേരളത്തിലില്ല. ബഹളമുണ്ടാക്കുന്നവര്‍ കേരള അതിര്‍ത്തി വിട്ടപ്പോൾ അതിന്റെ വില മനസിലാക്കി എന്ന് ഇപ്പോൾ വ്യക്തമാണ്. അതുകൊണ്ടാണല്ലോ പോയപോലെ മടങ്ങിവരാൻ ശ്രമിക്കുന്നതും. .ഏതാണ് യഥാര്‍ത്ഥ ദുരിതമെന്നത് ഇപ്പോൾ അനുഭവിച്ച് അറിഞ്ഞു എന്ന് വ്യക്തം.കേരളത്തില്‍ ബഹളമുണ്ടാക്കുന്നവര്‍, സ്വന്തം സംസ്ഥാനങ്ങളോടാണ് ഈ ചോദ്യങ്ങള്‍ ചോദിയ്ക്കാൻ ഭയന്നു തിരിച്ചു വരാനുള്ള ശ്രമത്തിലാണ്..അതെ കേരളം സ്വർഗ്ഗമാണെന്നു അവർ തിരിച്ചറിഞ്ഞിട്ടുണ്ട്..പക്ഷെ ഇനിയും അങ്ങനെ ഒരു തീരുമാനം കൈകൊള്ളുമ്പോൾ സർക്കാർ ഒന്നുകൂടി നല്ല രീതിയിൽ ആലോചിക്കേണ്ടതുണ്ട്..വീണ്ടും പായിപ്പാടും തിരുവന്തപുരവും കൂത്താട്ടുകുളവുമൊക്കെ ഇവിടെ ആവർത്തിക്കപ്പെടരുത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (16 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (20 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (40 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (42 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (49 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (51 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (56 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends