Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ചൈനക്കുമേലുള്ള അമേരിക്കയുടെ പ്രതികാര നടപടി; വാവേയ്ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടിയത് ചൈനക്ക് ദഹിച്ചില്ല പ്രതികാരവുമായി ചൈന; ഇത് അനുഗ്രഹമാകുന്നത് ഇന്ത്യക്ക്

19 MAY 2020 12:59 AM IST
മലയാളി വാര്‍ത്ത

ചൈനക്കുമേല്‍ അമേരിക്ക നടത്തുന്ന പ്രതികാര നടപടികളുടെ ഭാഗമായി വാവേയ്ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദത്തിന്റ ഭാഗമായി ചൈന തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് തിരിച്ചടി നല്‍കുന്നത് ചൈനക്കുതന്നെയാണ്. ആപ്പിള്‍, ക്വാല്‍കോം, സിസ്‌കോ, ബോയിങ് പോലുള്ള കമ്പനികളെ ചൈന ലക്ഷ്യമിടുന്നത്. അങ്ങനെ നടപടി ഉണ്ടായാല്‍ അവര്‍ ചേക്കേറുക ഇന്ത്യയിലേക്കായിരിക്കും.

മാത്രമല്ല ലോകത്താകമാനമുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് വളരെക്കാലമായി ഇന്ന ആലോചിക്കുന്ന കാര്യമാണ്. അതിന്റെ പ്രഖ്യാപനവും ഉണ്ടായിക്കഴിഞ്ഞി ഇതില്‍ മുന്നിലുള്ള അമേരിക്കന്‍ കമ്പനികള്‍ തന്നെയാണ്. അമേരിക്കയോടുള്ള ചൈനയുടെ പ്രതികാര നടപടി ഉണ്ടായാല്‍ ഈ നീക്കങ്ങള്‍ക്ക് വേഗം കൂടും. അങ്ങനെയാണെങ്കില്‍, അടുത്ത ഉല്‍പാദന ലക്ഷ്യസ്ഥാനമായി ഇന്ത്യ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്പനികള്‍ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള അതേ ശ്രമങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു അഭിഭാഷക സംഘമാണ് താല്‍പര്യം എടുത്തുകാട്ടിയത്.

ലോത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നില്‍ ചൈനയാണെന്ന് മിക്ക രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. ഇതോടെയാണ് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ മിക്ക കമ്പനികളും ആലോചിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിദേശ കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈ സമയത്ത് രാജ്യത്തെ ഉല്‍പാദന കേന്ദ്രങ്ങളില്‍ കാര്യമായ വിദേശ നിക്ഷേപം നടത്തിയില്ല. കൊറോണയ്ക്ക് ശേഷം ഇന്ത്യ സമ്പദ്മേഖലയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തും എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഇതിനായി സജീവ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനായി മൊത്തം 48,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ചില്‍ കൊണ്ടുവന്നത്. ആപ്പിള്‍, സാംസങ്, ഓപ്പോ, വിവോ എന്നിവയുള്‍പ്പെടെയുള്ള മികച്ച സ്മാര്‍ട് ഫോണ്‍ കമ്പനികളെ അവരുടെ മുഴുവന്‍ ശൃംഖലയും ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇന്ത്യയെ അവരുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു ആശയം.

ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ മേഖലകളില്‍ പ്രാദേശിക, ആഗോള വിപണികളില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ചൈനയ്ക്ക് പകരമായി ഇന്ത്യയെ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചിരുന്നു. പുതിയ നിര്‍മ്മാതാക്കള്‍ക്ക് ബാധകമായ നികുതി സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കായ 17 ശതമാനമായി കുറച്ചു. വിവിധ മേഖലകളിലെ ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിലാണ് കേന്ദ്രം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ അവസരത്തിനൊരുങ്ങുമ്പോള്‍ തന്നെ കമ്പനികളും പരിവര്‍ത്തനത്തിനായി ശ്രമിക്കുന്നുണ്ട്. രാജ്യത്ത് ഉല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ആയിരത്തോളം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരുമായി നിര്‍ദേശങ്ങള്‍ പങ്കുവെച്ചതായാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (43 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (54 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends