Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പുതുചരിത്രപുളകം സമ്മാനിച്ചുകൊണ്ട് ആദ്യ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് പറന്നിറങ്ങി

10 JUNE 2020 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ കുതിപ്പിന് ഇന്ധനമേകി ആദ്യ വലിയ വിമാനം ലാന്‍ഡ് ചെയ്തു. കുവൈത്ത് എയര്‍വെയ്‌സിന്റെ എയര്‍ ബസ് എ330-200 ചാര്‍ട്ടേഡ് വിമാനം ഇന്നലെ മട്ടന്നൂരിലിറങ്ങിയപ്പോള്‍ പിറന്നത് പുതുചരിത്രം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ആദ്യ വിദേശ വിമാനം, ആദ്യ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് എന്നീ രണ്ടു സവിശേഷതകള്‍ ഇന്നലത്തെ ലാന്‍ഡിങ്ങിനുണ്ട്. ഇന്നും നാളെയും എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനവും കണ്ണൂരിലെത്തും. ഫ്‌ലൈ ദുബായ്, സലാം എയര്‍ തുടങ്ങി കൂടുതല്‍ വിദേശ കമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

വൈഡ് ബോഡി വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുന്ന തരത്തിലാണ് വിമാനത്താവളം ആരംഭിച്ചത്. കൂടുതല്‍ യാത്രക്കാര്‍, കൂടുതല്‍ കാര്‍ഗോ, ദീര്‍ഘദൂര യാത്രകള്‍ എന്നിവയാണ് വൈഡ് ബോഡി എയര്‍ക്രാഫ്റ്റിന്റെ മെച്ചങ്ങള്‍. എയര്‍ ഇന്ത്യ ബോയിങ് 777-ല്‍ 342 യാത്രക്കാര്‍ക്ക് കയറാനാകും.  3050 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ ഇത്തരം വിമാനം ഇറക്കിയിട്ടുണ്ട്. രാഷ്ട്രപതി കണ്ണൂരില്‍ എത്തിയപ്പോള്‍ സുരക്ഷാ വാഹനങ്ങള്‍ എത്തിക്കാന്‍ ഇതിന് മുന്‍പ് വലിയ വിമാനം ഇറങ്ങിയിട്ടുണ്ട്.

എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം. കസ്റ്റംസ് അനുമതി ലഭിച്ചാല്‍ കാര്‍ഗോ സര്‍വീസിന്റെ കാര്യത്തിലുള്‍പ്പെടെ ഭാവിയില്‍ എയര്‍പോര്‍ട്ടിന് നേട്ടമാകുമെന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനി മാനേജിങ്,ഡയറക്ടര്‍ വി.തുളസീദാസ് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിലെ പ്ലാന്റ് ക്വാറന്റീന്‍ സേവനങ്ങള്‍ക്ക് കൃഷിമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ പഴങ്ങളും പച്ചക്കറികളും പൂക്കളും ചെടികളും വിത്തും കയറ്റുമതി ചെയ്യാന്‍ സാധ്യത തെളിഞ്ഞു. കാര്‍ഗോ കോംപ്ലക്‌സ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവും. ജീവനോടെ മൃഗങ്ങളെയും മത്സ്യങ്ങളെയും കയറ്റി അയയ്ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ആനിമല്‍ ക്വാറന്റീന്‍ അനുവദിക്കുന്നതിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 10,000 ടണ്‍ സംഭരണ ശേഷിയുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങള്‍ ഇന്ന് കണ്ണൂരില്‍ ഇറങ്ങുന്നത്. ഇന്ന് ദമാമില്‍ നിന്നും നാളെ റിയാദില്‍ നിന്നുമാണ് 342 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വൈഡ് ബോഡി വിമാനം എത്തുക. മുംബൈയില്‍ നിന്ന് സൗദിയിലേക്ക് എത്തിച്ച വിമാനം ഇന്ന് വൈകിട്ട് 6.20-ന് ദമാമില്‍ എത്തി യാത്രക്കാരെ ഇറക്കിയതിന് ശേഷം 7.50ന് മുംബൈയിലേക്ക് തിരിക്കും. നാളെ വൈകിട്ട് 6.10-ന് റിയാദില്‍ നിന്ന് കണ്ണൂരില്‍ എത്തുന്ന വിമാനം തിരികെ 7.40-ന് മുംബൈയിലേക്ക് പോകും.

2700 മീറ്റര്‍ നീളമുള്ള വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂരില്‍ 3050 മീറ്റര്‍ റണ്‍വേയുണ്ട്. വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനായി റണ്‍വേയുടെ വലിപ്പം കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കുന്ന ജോലികള്‍, വിമാനം പാര്‍ക്ക് ചെയ്യുന്നതിന് ഏപ്രണ്‍ വിപുലീകരണം പുരോഗമിക്കുന്നുണ്ട്.

എയര്‍ ഇന്ത്യ ബോയിങ് 777 (300 ഇആര്‍)

സീറ്റുകളുടെ എണ്ണം- 342, ചിറകുകളുടെ വീതി - 64.8 മീറ്റര്‍, നീളം- 73.85 മീറ്റര്‍, ഉയരം - 18.7 മീറ്റര്‍, പരമാവധി പറക്കാവുന്ന ഉയരം- 13,136 മീറ്റര്‍, ടേക്ക് ഓഫ് സമയത്ത്
വഹിക്കാവുന്ന പരമാവധി ഭാരം- 351 .5 ടണ്‍

വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. 2018 ഡിസംബര്‍ 9, റണ്‍വേയുടെ നീളം: 3050 മീറ്റര്‍ (4000 ആയി ഉയര്‍ത്തും), റണ്‍വേകളുടെ എണ്ണം 2
ഏപ്രണില്‍ 20 വിമാനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാം. (40 ആയി ഉയര്‍ത്തുന്നു), പ്രവര്‍ത്തനം തുടങ്ങി 9 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാര്‍.
ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 50 എയര്‍ ക്രാഫ്റ്റ് മൂവ്‌മെന്റ്, ഏത് കാലാവസ്ഥയിലും വിമാനം ഇറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം സംവിധാനം.കാര്‍ഗോ കെട്ടിടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും (രാജ്യാന്തര കാര്‍ഗോ നിര്‍മാണത്തില്‍).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (10 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (41 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (3 hours ago)

Malayali Vartha Recommends