Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബെനാമി അക്കൗണ്ടിലൂടെ സബ്‌സിഡി ആനുകൂല്യം തട്ടിയെടുത്ത കൃഷി അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍ 

30 JUNE 2020 03:16 PM IST
മലയാളി വാര്‍ത്ത

കൃഷി വകുപ്പില്‍ നിന്നുള്ള സബ്‌സിഡി ആനുകൂല്യങ്ങള്‍ ബെനാമി അക്കൗണ്ടിലൂടെ പല തവണ തട്ടിയെടുത്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കൃഷി അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍. നെന്‍മേനി കൃഷി ഓഫിസിലെ എം. കൃഷ്ണജ ആണ് വ്യാജ അപേക്ഷകളുണ്ടാക്കി സബ്‌സിഡി ആനുകൂല്യങ്ങള്‍ തട്ടിയെടുത്തത്. ഇവരെ അന്വേഷണവിധേയമായി ജില്ലാ കൃഷി ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു.

വ്യാജ അപേക്ഷകള്‍ തയാറാക്കി നെല്ല്, കുരുമുളക്, പച്ചക്കറി എന്നീ കൃഷികള്‍ക്കായുള്ള വിവിധ പദ്ധതികളിലേക്ക് സബ്‌സിഡി തുക അനുവദിപ്പിക്കുകയും കൃഷ്ണജയുടെ ബന്ധുവും സഹായിയുമായ എം. സുനിതയുടെ എസ്ബിഐ കൊളഗപ്പാറ ശാഖയിലും ഗ്രാമീണ്‍ ബാങ്ക് ബത്തേരി ശാഖയിലും ഉള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക മാറ്റുകയുമാണ് ചെയ്തിരുന്നത്.

സുനിതയുടെ പേരില്‍ ആനുകൂല്യങ്ങള്‍ക്കായി കൃഷി ഓഫിസില്‍ ഒന്നിലധികം അപേക്ഷകള്‍ ശ്രദ്ധയില്‍പെടുകയും അപേക്ഷയിലുള്ള ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അതു കൃഷ്ണജയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ നടത്തിയ പരിശോധനകളിലാണു തിരിമറി കണ്ടെത്തിയതെന്ന് കൃഷി ഓഫിസര്‍ അനുപമ കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണജയുടെ പരിശോധനാ പരിധിയിലുള്ള സ്ഥലങ്ങളുടെ വിവരങ്ങളാണു വ്യാജ അപേക്ഷകളില്‍ ഉണ്ടായിരുന്നത്. തുക അനുവദിച്ച ഏഴ് വ്യാജ അപേക്ഷകളാണ് ഇത്തരത്തില്‍ കൃഷി ഓഫിസില്‍ നിന്ന് കണ്ടെത്തിയത്.

വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങളായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 25,000 രൂപയോളം തട്ടിച്ചെടുത്തതായാണ് ഇന്നലെ വരെ കൃഷി ഓഫിസില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇതേ അക്കൗണ്ടിലേക്ക് ട്രഷറി വഴി 80,000 രൂപയോളം വന്നതായാണു വിവരം. കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (15 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (21 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (27 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (47 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

Malayali Vartha Recommends