Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി; വിമര്‍ശന ഉയരുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥനൊപ്പം, അഴിമതിക്കാരാനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വകുപ്പ് മന്ത്രിയും

02 JULY 2020 03:36 PM IST
മലയാളി വാര്‍ത്ത

നിരവധി അഴിമതി കേസില്‍ കുറ്റക്കാരനാണെന്നും കോടതിയും വിജിലന്‍സു കണ്ടെത്തിയ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ചാര്‍ജ് സി.കെ ബൈജുവിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുക. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃയയെന്ന സംഘടനയാണ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 1362/ 2020 നമ്പറായി ഹര്‍ജി ഫയില്‍ സ്വീകരിച്ച ഹൈക്കോടതി പരാതിക്കാരോടും ആരോപണ വിധേയനോടും ഒരോ ലക്ഷം രൂപ കോടതിയില്‍ക്കെട്ടി വയ്ക്കാനും ആവശ്യപ്പെട്ടു. പരാതിക്കാരനും ആരോപണ വിധേയനും ഭാവിയില്‍ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാതിരിക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശം കോടതി മൂന്നോട്ട് വച്ചത്. പരാതി തെറ്റാണെന്നും തെളിഞ്ഞാല്‍ ആരോപണ വിധേയനും പരാതിയില്‍ കഴമ്പുണ്ടെന്നുന്നുകണ്ടാല്‍ പരാതിക്കാരനും ഈ തുക ലഭിക്കും. ഇതിന് അനുകൂലമായാണ് പരാതിക്കാര്‍ പ്രതികരിച്ചത്. പണംകെട്ടിവയ്ക്കാന്‍ രണ്ടാഴ്ച്ചത്തെ സമയവും കോടതി അനുവദിച്ചു.

സി.കെ ബൈജുവിന്റെ അഴിമതികളെ കുറിച്ച് അന്വേഷിച്ച വിജിലന്‍സും കോടതിയും ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സംബന്ധിച്ചും വിശദാമായ വാര്‍ത്തയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന ആവശ്യങ്ങള്‍ വിവിധ തലത്തില്‍ നിന്നുണ്ടായിയെങ്കിലും ഇയാളെ സംരംക്ഷിക്കുന്ന വകുപ്പ് മന്ത്രി ഇ.പി ജയരാജനില്‍ നിന്നുമുണ്ടായിട്ടുള്ളത്. ഹൈക്കോടതി കുറ്റക്കാരനെന്ന് പറഞ്ഞാലെങ്കിലും സര്‍ക്കാരിന് മനം മാറ്റമുണ്ടാകുമോയെന്നത് കണ്ടറിയേണ്ടതാണ്. രാഷ്ട്രീയ നേതൃത്വത്തിന് പ്രിയങ്കരനായ ഇയാളെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും സ്വീകരിക്കുന്നത്.

ക്വാറി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതിയാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിട്ടുള്ളത്. സീനിയര്‍ ജിയോളജിസ്റ്റ് തലം മുതല്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥനാണ് ഡോ. സി.കെ ബൈജു. രാഷട്രീയ നേതൃത്വം സംരക്ഷിക്കുന്ന ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥന് ഒത്താശചെയ്യുന്നത് ക്വാറി മാഫിയെയും. ഇതിന്റെ ബലത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കേണ്ട ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സിവില്‍ സര്‍വീസുകാരനല്ലാത്ത ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. സി.കെ ബൈജുവിനെ ഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ചത് മാര്‍ച്ച് 20 നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (27 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (41 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (50 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends