Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മാസ്‌ക് മതവിശ്വാസത്തിനെതിരെന്ന് വൈദികന്‍; പോലീസിനോട് തട്ടിക്കയറിയ ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയ; ഇയാളെ വല്ല ഭ്രന്താശുപത്രിയിലും പ്രവേശിപ്പിക്കണം

07 JULY 2020 04:29 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി കേരളം ഒറ്റക്കെട്ടായി പോരാടുകയാണ്. മാസ്‌കും സാമൂഹ്യ അകലവും പലിച്ച് വളരെ ശ്രദ്ധയോട് കൂടി ജീവിക്കേണ്ട കാലം. ഈ കാലത്തും ചില മനുഷ്യരുടെ മനോവൈതൃകങ്ങള്‍ സമൂഹത്തിന് ആകെ ഭീഷണിയാകുയാണ്. അത്തരം കാഴ്ചകള്‍ക്ക് നമ്മുടെ കേരള സമൂഹത്തില്‍ കുറവൊന്നുമില്ലെതിന് തെളിവാണ് മാസ്‌ക് വയ്ക്കതെ പോലീസിനോട് തട്ടികയറിയ വൈദികന്റെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ.

മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങിയ വൈദികനോട് പോലീസ് മാസ്‌ക് ധരിക്കന്‍ ആവശ്യപ്പെടുമ്പോള്‍ അത് ദൈവ നിയമങ്ങള്‍ക്കെതിരാണെന്നും മാസ്‌ക് ധരിക്കില്ലെന്നും വൈദികന്‍ പോലീസിനോട് തട്ടികയറുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിത്തുന്നത്. പ്രാണഭയവും ഭരണഭയവുമില്ലെന്നും ഞങ്ങളെ വിശ്വാസത്തില്‍ മാസ്‌ക് ധരിക്കാന്‍ പാടില്ലെന്നും വൈദികന്‍ പറയുന്നു. ആള്‍കൂട്ടത്തിനും നേരെയും ഇയാള്‍ കയര്‍ത്തു കയറുന്നുണ്ട്. ജീവിച്ചിരുന്നാലല്ലേ ദൈവമുള്ളുവെന്നും ആള്‍ക്കൂട്ടം പറയുന്നുണ്ട്. ഇയാള്‍ മെന്റല്‍ ആണ്, വിശ്വാസമനുസരിച്ച് മാസ്‌ക് ധരിക്കില്ല എന്നാല്‍ മുഖം പൊത്തി പിടിക്കുന്നുമുണ്ട്, ഇയാളെ വല്ല ഊളന്‍പാറയിലും കൊണ്ടിട്, മുഴുത്ത വട്ടാണ് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോക്ക് താഴെ നിറയുന്ന കമന്റുകള്‍.

ദിനം പ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗികളുടെ എണ്ണവും വളരെ കൂടുതലാണ്. ഇതിനിടെയിലാണ് മാസ്‌ക് പോലും വെണ്ടന്ന വാദവുമായി മതവിശ്വാസമെന്ന പേരില്‍ ചിലര്‍ പൊതു സമൂഹത്തിലേക്ക് കടന്നുവരുന്നത്. ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (33 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (47 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (55 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (2 hours ago)

Malayali Vartha Recommends