Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

വൻ കാർമേഘപടലങ്ങൾ! അന്തരീക്ഷത്തിൽ അസ്ഥിരതയുടെ അടയാളങ്ങൾ;കൊറോണക്ക് പിന്നാലെ കേരളത്തെ കാത്ത് മറ്റൊരു വില്ലൻ കൂടി ; സൂക്ഷിക്കണം !

07 JULY 2020 07:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

കൊറോണക്ക് പിന്നാലെ കേരളത്തെ കാത്ത് മറ്റൊരു വില്ലൻ കൂടി ദുരന്ത സൂചനയുമായി എത്തിയിരിക്കുകയാണ്. കൊറോണ വൈറസിനു തൊട്ടുപിന്നാലെ കേരളത്തിൽ മൂന്നാമത്തെ പ്രളയം വരാന്‍ പോകുന്നുന്നതിന്റെ സൂചനയാണോ എന്നാണ് കാലാവസ്ഥാ നിരീക്ഷകർ നോക്കികാണുന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തിനു മുന്നേ‍ാടിയെന്നപേ‍ാലെ എത്തിയ കരചുഴലി ഇത്തവണയും എത്തുന്നതിന്റെ സൂചനയാണ് അന്തരീക്ഷത്തിൽ. അതിനൊപ്പം തന്നെ തെക്കുപടിഞ്ഞാറു നിന്നു പിന്നാലെ ഒന്നായി എത്തികൊണ്ടിരിക്കുന്ന വൻ കാർമേഘപടലങ്ങൾ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തു തീവ്രമഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥ ഗവേഷകർ തള്ളിക്കളയുന്നില്ല. അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

മേഘപടലം കടലിൽ പെയ്തു ശക്തി കുറഞ്ഞു വഴി മാറിയില്ലെങ്കിൽ മുന്നെ‍ാരുക്കം വേണ്ടി വന്നേക്കാം. ഗുജറാത്ത്, ഒറീസ തീരങ്ങളിൽ ന്യൂനമർദ്ദവും രൂപപ്പെടുന്നുണ്ട്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയിൽ 18 ശതമാനം കുറവാണ് ലഭിച്ചത്. ഹൈറേഞ്ച് മേഖലകളിൽ മഴ മുൻ രണ്ടു വർഷത്തെപേ‍ാലെ ഇത്തവയും കുറഞ്ഞത് ആശങ്കക്ക് വഴിവാക്കുകയാണ്. കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 45 ശതമാനവുമാണ് മഴക്കുറവ്.

കാലവർഷക്കാറ്റ് രണ്ടിടത്തും ദിശതിരിഞ്ഞു പേ‍ാകുന്നതായാണു നിഗമനം. കേ‍ാഴിക്കേ‍ാട് സാധാരണത്തെക്കാൾ 27 ശതമാനം അധികം മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസം മധ്യകേരളം മുതൽ വടക്കേ‍ാട്ട് മഴ ശക്തിപ്പെടും. അഞ്ചു മിനുട്ടിനുള്ളിൽ ശക്തിയമായി പെയ്തെ‍ാഴിയുന്ന രീതിയാണ് ഇപ്പേ‍ാൾ കാണുന്നത്. കൂടുതൽ ഉയരത്തിൽ നിന്നു പെയ്യുന്നതിനാൽ അന്തരീക്ഷത്തിൽ നല്ല തണുപ്പുമുണ്ട്.

2018, 2019 വർഷങ്ങളിൽ കഴിഞ്ഞ ദിവസം തൃശൂർ കെ‍ാരട്ടിയിലും പുത്തൂരിലും ഉണ്ടായതുപേ‍ാലെ ശക്തമായ ചുഴലികാറ്റുണ്ടായി. താമസിയാതെയായിരുന്നു പ്രളയത്തിൽ കലാശിച്ച കനത്തമഴ ആരംഭിച്ചത്. മുൻവർഷങ്ങളിൽ അങ്കമാലി, ഏലൂർ, പാനൂർ, കുഴൽമന്ദം ഭാഗത്തുണ്ടായ അതിശക്തമായ ചുഴലിയിൽ ചരക്കു ലേ‍ാറി വരെ മറിഞ്ഞു. വൻ നാശനഷ്ടവുമുണ്ടായി. വലിയ കാർമേഘങ്ങൾ ഉണ്ടാകാനുള്ള സൂചനകൂടി ഇത്തരം കാറ്റുകൾ നൽകുന്നതായും ഗവേഷകർ പറയുന്നു.

കഴിഞ്ഞ ദിവസം തൃശൂർ കെ‍ാരട്ടിയിലും പുത്തൂരിലുമുണ്ടായ ചുഴലി വായു മുകളിൽ നിന്നു ഇറങ്ങിയുണ്ടായതേ‍ാ, സ്ഥലത്ത് രൂപപ്പെട്ടതേ‍ാ എന്നതു സംബന്ധിച്ച് നിരീക്ഷണം തുടരുകയാണ്. കുഴൽ രൂപത്തിൽ കാറ്റ് ഇറങ്ങാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ സമയം കെ‍ാണ്ടാണ് ചുഴലി വീശിയടിച്ച് ഒതുങ്ങുക. പ്രതിരേ‍ാധം കുറഞ്ഞ വഴിയിലൂടെയാണ് ചുഴറ്റി വീശുക. പുഴ കേന്ദ്രീകരിച്ചും ചുഴലി രൂപപ്പെടും. കെ‍ാരട്ടിയിൽ സംഭവിച്ച ചുഴലിയെക്കുറിച്ച് ഗവേഷകർ പഠനം ആരംഭിച്ചു.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്ത് കേരളത്തിന് സാധാരണഗതിയിൽ 2049 മില്ലിമീറ്റർ മഴ ലഭിക്കും. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ വളരെ കുറവായിരുന്നു. 2007 ഒരു മികച്ച വർഷമായിരുന്നു. അന്ന് 2786 മില്ലീമീറ്റർ മഴ ലഭിച്ചു. പിന്നീട് 2013ൽ 2562 മില്ലിമീറ്റർ മഴ ലഭിക്കുന്നതുവരെ കാര്യങ്ങൾ ശാന്തമായിരുന്നു.

1920കളിലാണ് കേരളത്തില്‍ അധികമഴ തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളിൽ ലഭിച്ചത്. 2018ല്‍ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 18 വർഷത്തിനിടെ കേവലം 2 സൂപ്പർ മൺസൂൺ കൊണ്ടാണ് മൺസൂൺ മാജിക്ക് അപ്രത്യക്ഷമാകുന്നത്. 2018ലും 2019ലും കുറഞ്ഞ സമയത്തിനുള്ളിൽ മഴയുടെ ഭൂരിഭാഗവും ലഭിച്ചു, ഇതു പ്രളയത്തിന് കാരണമാകുകയും ചെയ്തു. 1961നും 1924നും ശേഷം ഏറ്റവും മോശം വെള്ളപ്പൊക്കത്തിന് ഇത് കാരണമായി. 1924, 1961, 2018 സംസ്ഥാനത്ത് ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വര്‍ഷങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (1 hour ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 hour ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (1 hour ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (1 hour ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (1 hour ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (2 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 hours ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (4 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (4 hours ago)

Malayali Vartha Recommends