Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ഇടനെഞ്ച് പിടയുമ്പോഴും വിടില്ല ഞാന്‍... എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥന്റെ ജീവിതം വീണുടഞ്ഞത് നിമിഷ നേരം കൊണ്ട്; ഒറ്റ ദിവസം കൊണ്ട് എല്ലാവരുടേയും മുമ്പില്‍ അപമാനിതനായി; ജീവിതം പോലും ഒരു ശാപമായ നിമിഷത്തിലും ജീവിച്ചത് സത്യം തെളിയിക്കാന്‍ മാത്രം; കള്ളപ്പരാതിയെന്ന് തെളിയിക്കാന്‍ ഹൈക്കോടതി വരെ പോയി പൊരുതി

08 JULY 2020 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

ഒരു പെണ്ണുകേസില്‍ ആരേയും എപ്പോള്‍ വേണമെങ്കിലും കുടുക്കാന്‍ പറ്റുന്ന സാഹചര്യമാണുള്ളത്. അത് മുതലെടുക്കുമ്പോള്‍ തകരുന്നത് പലരുടേയും ജീവിതങ്ങളാണ്. പലരും വിധിയെന്ന് വിചാരിച്ച് ജീവിതം ഹോമിക്കുകയാണ് ചെയ്യുക. എന്നാല്‍ അതിലൊന്നും തളരാതെ ഏതറ്റം വരേയും പോകാനുള്ള മനസ് ആ ഉദ്യോഗസ്ഥനുണ്ടായിരുന്നു. മറ്റാരുമല്ല സ്വപ്ന സുരേഷിന്റെ കള്ള പരാതിയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യയിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഓഫീസര്‍ പട്ടം സ്വദേശിയായ എല്‍.എസ്.ഷിബുവാണ് ആ വ്യക്തി.

തന്റെ ദുരവസ്ഥ പറയുമ്പോള്‍ ഷിബുവിന്റെ കണ്ണ് നിറയുകയായിരുന്നു. അന്ന് എന്റെ പരാതി പൊലീസ് നേരെ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ പ്രതി ചേര്‍ത്തിരുന്നുവെങ്കില്‍ സ്വപ്ന സുരേഷ് എന്ന ഈ പ്രതി ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകില്ലായിരുന്നു,?ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ വീഴ്ത്തില്ലായിരുന്നു. ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു...

ഷിബു തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോഴാണ് എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ മാനേജരായി സ്വപ്ന സുരേഷ് എത്തുന്നത്. ക്രമക്കേട് കണ്ടില്‍ കൃത്യമായി ഇടപെടുന്ന വിമാനത്താവളത്തില്‍ നിന്ന് ഷിബുവിനെ ഒഴിവാക്കേണ്ടത് പലരുടേയും ആവശ്യമായിരുന്നു. അങ്ങനെയാണ് ഒരു വ്യാജപരാതി വലിയതുറ പൊലീസ് സ്‌റ്റേഷനിലെത്തുന്നത്. അതാകട്ടെ ഷിബുവിന് ഏറെ അപമാനമുണ്ടാക്കുന്നതായിന്നു. കരളുറപ്പില്‍ ഭ്രാന്ത് പിടിക്കാതെ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യ സാറ്റ്‌സിലെ തട്ടിപ്പുകളെ കുറിച്ച് ഞാന്‍ സി.ബി.ഐക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എയര്‍ഇന്ത്യ സാറ്റ്‌സിന്റെ വൈസ് ചെയര്‍മാനായിരുന്ന ബിനോയ് ജേക്കബും സ്വപ്നയും എയര്‍പോര്‍ട്ടിലെ ചില ഉന്നതരും എനിക്കെതിരെ തിരിയാന്‍ അത് കാരണമായി. എന്നെ പുറത്താക്കാനാണ് സ്ത്രീകളോട് മോശമായി പെരുമാറി എന്ന പരാതി നല്‍കുന്നത്. അതില്‍ 16 പേരും എന്നെ അറിയില്ല എന്നു പൊലീസിനോട് പറഞ്ഞു.17ാമത്തെ ആളിനു പകരം വേറൊരാളെ സ്‌റ്റേഷനിലെത്തിച്ചു. അതില്‍ സ്വപ്നയ്ക്കു മാത്രമല്ല, എയര്‍പോര്‍ട്ടിലെ ഉന്നതര്‍ക്കും പങ്കുണ്ട്.

ആള്‍മാറാട്ടം വരെ നടത്തി എന്നെ ക്രൂശിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കുടുംബം അനുഭവിച്ച വേദന വിവരിക്കാനാവില്ല. ഭ്രാന്ത് പിടിക്കാതിരിക്കാന്‍ പകല്‍ മുഴുവനും ഞാന്‍ കറങ്ങി നടന്നിരുന്നു. അങ്ങനെ മൂന്നരവര്‍ഷം. വ്യാജപരാതിക്കെതിരെ ബിനോയ് ജേക്കബിനും മറ്റുള്ളവര്‍ക്കും എതിരെ ഞാന്‍ പരാതി നല്‍കി. ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ആ കേസ് അട്ടിമറിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ കേസന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. അവര്‍ കുറ്റം ഏറ്രെന്നാണ് അറിഞ്ഞത്.ഉന്നതങ്ങളിലെ സ്വാധീനം കാരണമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. എനിക്കെതിരെ പരാതി ഉയര്‍ന്ന ശേഷം സ്വപ്ന എയര്‍പോര്‍ട്ട് വിട്ടു. ബിനോയ് ജേക്കബ് മറ്റൊരു കമ്പനിയുടെ ആളായി ഇപ്പോഴും അവിടെയുണ്ട്. എനിക്കെതിരെ വ്യാജപരാതി ചമച്ചതിലും ആള്‍മാറാട്ടം നടത്തിയതിലും ഇവര്‍ രണ്ടു പേര്‍ക്ക് മാത്രമല്ല, എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. വ്യക്തമായ അന്വേഷണം നടന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയതിനെക്കാളും വലിയ സത്യങ്ങള്‍ തെളിയും എന്നാണ് ഷിബു പറഞ്ഞത്.

ജീവിതം മാറിമറിഞ്ഞതാണ് ഷിബുവിന്റെ ജീവിതം. നാട്ടിലെ അപമാനത്തിന് ശേഷം ഇപ്പോള്‍ ഹൈദരാബാദിലെ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഓഫീസറാണ് ഷിബു. തന്റെ എല്ലാ സമ്പാദ്യവും ചെലവഴിച്ചായാലും കേസിന്റെ പുറകെ പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കാരണം അത്രയേറെ വേദനയാണ് അവര്‍ കാരണം അനുഭവിച്ചത്. ഇനിയൊരാള്‍ക്കും ഇത് വരാതിരിക്കാന്‍ പൊരുതുക തന്നെ ചെയ്യുമെന്നും ഷിബു വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (1 hour ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (2 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (2 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (2 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (2 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (10 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (10 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (11 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (11 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (11 hours ago)

Malayali Vartha Recommends