Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ബിഗ് സല്യൂട്ട് സര്‍... കോണ്‍സലേറ്റ് വഴി ആരാരും അറിയാതെ ഇനിയും തുടരുമായിരുന്ന സ്വര്‍ണ കള്ളക്കടത്ത് ആദ്യമായി പിടികൂടിയ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാര്‍ താരമാകുന്നു; പരിശോധിക്കാതിരിക്കാന്‍ വളരെയധികം സ്വാധീനവും ഭീഷണികളും ചെലുത്തിയെങ്കിലും സുമിത് കുമാര്‍ വിട്ടുകളഞ്ഞില്ല; സുമിത് കുമാറിന്റെ ദൃഢനിശ്ചയം താരമാക്കുന്നു

08 JULY 2020 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു

സ്വപ്ന സുരേഷിന്റെയും സരിത്തിന്റേയും നേതൃത്വത്തില്‍ കോണ്‍സലേറ്റ് വഴി നടന്നു വന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് ആദ്യമായി പിടികൂടിയത് കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറാണ്. നയതന്ത്ര പ്രാധാന്യമുള്ള ബാഗ് പരിശോധിക്കുന്നത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിക്കും. അത് വലിയ പ്രശ്‌നങ്ങളിലേക്ക് കലാശിക്കും. അപ്പോള്‍ ഉത്തരം പറയേണ്ടതും താനാണ്. എന്ന് കരുതി വിട്ടുകളയാന്‍ സുമിത് കുമാര്‍ ഒരുക്കമായിരുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് പിടികൂടാന്‍ സഹായകമായത് കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിന്റെ ദൃഢനിശ്ചയം ഒന്നുമാത്രമാണ്. പരിശോധന പാളിയാല്‍ തകരുന്നത് ജോലിയും ഇന്ത്യ യു.എ.ഇ നയതന്ത്ര ബന്ധവുമാണെന്നറിഞ്ഞിട്ടും വിവരം നല്‍കിയ ആളിലുള്ള ഉറച്ചവിശ്വാസത്തില്‍ കമീഷണര്‍ നടപടി നീക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കമീഷണര്‍ തിരുവനന്തപുരത്ത് കാര്‍ഗോ ചുമതലയുള്ള അസിസ്റ്റന്റ് കമീഷണര്‍ രാമമൂര്‍ത്തിയെ വിളിച്ച് ലഗേജുകള്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി.

അതേസമയം ഇത് മണത്തറിഞ്ഞ സ്വപ്നയും കൂട്ടരും പല ഉന്നതരേയും സ്വാധീനിച്ച് ശുപാര്‍ശ നടത്തി. എന്നാല്‍ അതിലൊന്നും പതറാതെ സുമിത് കുമാര്‍ ഉറച്ച് നിന്നു. പിന്നാലെ പല ഭീഷണികളുമുണ്ടായി. അതൊന്നും സുമിത് കുമാര്‍ പണ്ടേ വകവയ്ക്കില്ലായിരുന്നു. തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്‌ക്കെടുക്കിന്നില്ലെന്ന് സുമിത് കുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പല ഭാഗങ്ങളില്‍ നിന്ന് ഭീഷണി വരുന്നുണ്ട്. പക്ഷെ ഇതെല്ലാം ജോലിയുടെ ഭാഗമായി കാണുന്നു. ഭീഷണിയെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് കുമാര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്പാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ശക്തമായ നടപടി സ്വീകരിച്ച് പോരുന്നതിനാല്‍ തനിക്കെതിരെ പല കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സുമിത് കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്‍രെ പ്രതികരണം.

കസ്റ്റംസ് അനേഷണത്തോടെ മുങ്ങിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ കസ്റ്റംസ് ഊജ്ജിതമാക്കിയിരിക്കുകയാണ്. യുവതി തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. സ്വപ്‌നയുടെ ഫ്‌ളാാറ്റില്‍ കഴിഞ്ഞ ദിവസം ആറുമണിക്കൂര്‍ റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുവതിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്.

സ്വപ്നയുടെ വീട്ടില്‍ നിന്നും കിട്ടിയ ലാപ്‌ടോപ്പും പെന്‍െ്രെഡവും,സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതേസമയം സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വ്യാഴാഴ്ച കസ്റ്റംസിനു മുന്നില്‍ കീഴടങ്ങുമെന്നും സൂചനയുണ്ട്.

ദുബായില്‍ നിന്നെത്തിയ ബാഗ് കസ്റ്റംസ് തുറന്നതായി വിവരം കിട്ടിയപ്പോഴാണ് സ്വപ്‌ന ഒളിവില്‍ പോയത്. അതിന് തൊട്ടുമുന്‍പ് ബാഗ് വിട്ടു നല്‍കാന്‍ ആവശ്യപ്പെട്ട് അവരുടെ ഫോണില്‍ എത്തിയ വിളികള്‍ കസ്റ്റംസ് ശേഖരിച്ചു. കേരളത്തില്‍ നിന്നും കൊച്ചി, ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്നും വിളികളെത്തി. ഉന്നതങ്ങളില്‍ നിന്നുള്ള വിളി വന്നപ്പോള്‍ ബഗേജ് പരിശോധിച്ചാല്‍ പണി തെറിക്കുമോ എന്ന് പോലും പല ഉദ്യോഗസ്ഥരും പേടിച്ചു. എന്നാല്‍ എന്തുതന്നെയായാലും ബാഗേജ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് സുമിത് കുമാര്‍ തീരുമാനിച്ചത്. ബഗേജിന് വേണ്ടി വന്ന വിളികളെല്ലാം ശേഖരിക്കാനും നിര്‍ദേശം നല്‍കി. ഇത് വാര്‍ത്തയായതോടെയാണ് വിളിച്ചവര്‍ വീണ്ടും വിളിക്കാന്‍ ധൈര്യപ്പെടാതെ പത്തിമടക്കിയത്. അങ്ങനെയാണ് കൂടുതല്‍ ഇടപെടലുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതും സ്വപ്നയുടേയും കൂട്ടരുടേയും കള്ളക്കളികള്‍ പുറത്തായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (1 hour ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (2 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (2 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (2 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (2 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (10 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (10 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (11 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (11 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (11 hours ago)

Malayali Vartha Recommends