കോവിഡ് ഡ്യൂട്ടിയിലായിരുന്ന നഴ്സിങ് അസിസ്റ്റന്റ് നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റില്‍

വയനാട് ജില്ലയില്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്ക് ഇടയില്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെ പുരുഷ നഴ്സിങ് അസിസ്റ്റന്റ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് വനിതാ നഴ്സിന്റെ പരാതി.
കോവിഡ് സെന്ററായി മാറ്റിയതാണ് ജില്ലാ ആശുപത്രി.
ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭിച്ച പരാതി സൂപ്രണ്ട് മാനന്തവാടി പൊലീസിന് കൈമാറി.
സംഭവത്തില്‍ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























