മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി... പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന
മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പടിവാതുക്കല്‍ സ്വദേശി ആദര്‍ശ്(32) ആണ് കൊല്ലപ്പെട്ടത്. ആദര്‍ശ് പൈങ്ങണയില്‍ ആക്രിക്കട നടത്തി വരികയായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ആദര്‍ശിന്റെ സുഹൃത്ത് ജയനു വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി
" f
https://www.facebook.com/Malayalivartha