Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്


വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...


ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച്‌ വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍


ഇതാണ് ആ പെൺകുട്ടി! ആൺകുട്ടിയെ പോലും വെല്ലും ഇവളുടെ ഡ്രൈവ്! ഹെല്‍മറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ സുന്ദരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ


കോഴിക്കോട് നാദാപുരത്തെ ഒരു സ്വകാര്യ കോളജിലെ അധ്യാപകന്‍റെ വാട്സാപ്പ് ഹാക്കിങ് ചെയ്ത ശേഷം സംഭവിച്ചത് മറ്റൊന്ന്... അധ്യാപകന്‍റെ ഫോണില്‍ നിന്ന് കോളജ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതോടെ സംഭവം കുഴഞ്ഞു മറിഞ്ഞു... പിന്നെ സംഭവിച്ചത്....

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണോ ? സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട് ; ആരോപണവുമായി മുരളീധരന്‍

09 JULY 2020 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് : ജില്ല തിരിച്ചുള്ള കണക്കുകൾ

സംസ്​ഥാനത്ത് അതിതീവ്ര മഴക്ക്​ സാധ്യത; മലപ്പുറം, ഇടുക്കി, വയനാട്​, ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​

1298 പേര്‍ക്ക് കോവിഡ്-19 ; തിരുവനന്തപുരം ജില്ലയില്‍ 219 പേര്‍ക്ക് രോഗം; 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337; 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കോവിഡ് നിരീക്ഷണത്തിലുള്ളയാൾ തൂങ്ങി മരിക്കാന്‍ ശ്രമം; കയര്‍പൊട്ടി നിലത്തുവീണ യുവാവിനെ ആശുപത്രിയിലാക്കി

തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ തീവ്രരോഗവ്യാപനം... ആറിടങ്ങളിൽ ആയി 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 104 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്..

മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതീരെ ഒളിയമ്പുമായി വടകര എം.പി. കെ. മുരളീധരന്‍ രംഗത്ത് .പത്രപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. . സ്‌പെന്‍ഷനില്‍നിന്ന് ഒഴിവാക്കുകയും മദ്യപിച്ചോ എന്ന് അറിയാനുള്ള വൈദ്യപരിശോധനയ്ക്ക് ശ്രീറാമിനെ വിധേയനാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും പിന്നില്‍ ശിവശങ്കര്‍ ആണോ എന്ന സംശയം വന്നിരിക്കുകയാണ് മുരളീധരന് .ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ നഗരത്തില്‍ പരസ്യമായി ഒരു സ്ത്രീയോടൊപ്പം സഞ്ചരിക്കുകയും മദ്യപിച്ച് വേഗത്തില്‍ കാറോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകനെ ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശ്രീറാമിനൊപ്പമുള്ള സ്ത്രീയും പറഞ്ഞിരുന്നു അദ്ദേഹമായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന്. ആദ്യം ഒരു സസ്‌പെന്‍ഷന്‍ പിന്നെ തിരിച്ചെടുക്കല്‍ ഇതാണ് ശ്രീറാം കേസില്‍ സംഭവിച്ചത്. ഇതേ ലോബി തന്നെയാണോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായും മുരളീധരന്‍ ആരോപിക്കുകയുണ്ടായി .

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു ഫ്‌ളാറ്റില്‍ രാത്രികളില്‍ ചെന്ന് കുടിച്ച് കൂത്താടിയെന്ന് പരിസരവാസികളും റസിഡന്‍സ്‌ അസോസിയേഷനുകളും പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത് മുഖ്യമന്ത്രി അറിഞ്ഞിരിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു . പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴിവിട്ട് സഞ്ചരിക്കുന്നുവെന്ന് ഏതെങ്കിലും റിപ്പോര്‍ട്ട് അദ്ദേഹത്തിന് ഇന്റലിജന്‍സ് കൊടുത്തിരുന്നോ. കൊടുത്തിരുന്നെങ്കില്‍ എന്തുകൊണ്ട് അത് മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല എന്നും അദ്ദേഹം ചോദിച്ചു.സ്വന്തം ഓഫീസിലും സ്വന്തം വകുപ്പിലും എന്ത് നടക്കുന്നുവെന്ന് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശിവശങ്കര്‍ സ്വപ്‌നയുടെ ഫ്‌ളാറ്റിലെത്തി കുടിച്ച് ബഹളമുണ്ടാക്കിയതിനെ കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അര്‍ധരാത്രിയില്‍ ഒരു ഫ്‌ളാറ്റിലേക്ക് തനിച്ച് പോകുന്നതും രാത്രി മുഴുവന്‍ അവിടെ ചിലവഴിക്കുന്നതും ഭരണഘടനയെ കുറിച്ച് സെമിനാര്‍ നടത്താനോ ഭാഗവത പാരായണത്തിനോ ഒന്നും ആയിരിക്കില്ലല്ലോ എന്നും മുരളീധരന്‍ പറഞ്ഞു. ഇതൊക്കെ നടക്കുന്നത് തലസ്ഥാനത്താണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് നടക്കുന്നത്. ഇതൊന്നും കണ്ടു പിടിക്കാന്‍ സാധിക്കുന്നില്ലേയെന്നും മുരളീധരന്‍ വ്യക്തമാക്കി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് : ജില്ല തിരിച്ചുള്ള കണക്കുകൾ  (7 minutes ago)

സംസ്​ഥാനത്ത് അതിതീവ്ര മഴക്ക്​ സാധ്യത; മലപ്പുറം, ഇടുക്കി, വയനാട്​, ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​  (17 minutes ago)

യാത്രികരെ പരിശോധിക്കാനായി പല തരത്തിലുള്ള കോവിഡ് ടെസ്റ്റ്; വമ്പൻ നവീകരണത്തിലേക്ക് ദുബായ് എയർപോർട്ട്, സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു  (21 minutes ago)

1298 പേര്‍ക്ക് കോവിഡ്-19 ; തിരുവനന്തപുരം ജില്ലയില്‍ 219 പേര്‍ക്ക് രോഗം; 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337; 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍  (31 minutes ago)

26 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു; ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രം ആശുപത്രിയിൽ, ആശുപത്രി റൂമിലെ ചിത്രം പങ്കുവച്ച് താരം കുറിച്ച വാക്കുകൾ ചർച്ചയാകുന്നു  (32 minutes ago)

സ്വര്‍ണപണയ വായ്പ എടുത്താൽ കൂടുതൽ തുക ലഭിയ്ക്കും  (44 minutes ago)

കോവിഡ് നിരീക്ഷണത്തിലുള്ളയാൾ തൂങ്ങി മരിക്കാന്‍ ശ്രമം; കയര്‍പൊട്ടി നിലത്തുവീണ യുവാവിനെ ആശുപത്രിയിലാക്കി  (45 minutes ago)

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു പ്രവാസിമലയാളി കൂടി മരിച്ചു; കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഭീഷ് ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്  (47 minutes ago)

24 മണിക്കൂറിനിടെ 56,282 പുതിയ രോഗികൾ; രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം  (1 hour ago)

തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ തീവ്രരോഗവ്യാപനം  (1 hour ago)

സ്വപ്നാ സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്പെന്‍ഡ് ചെയ്തു  (1 hour ago)

അയോധ്യയിലെ രാമക്ഷേത്രം എന്ന പേരില്‍ പ്രചരിക്കുന്നത് അക്ഷര്‍ദ്ധാം ക്ഷേത്രത്തിന്റെ ചിത്രങ്ങൾ  (1 hour ago)

വിവരം പുറത്ത് വിട്ടാല്‍ കേസെടുക്കും; ചീഫ് സെക്രട്ടറിയുടെ ഭീഷണി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; വിവരങ്ങള്‍ അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്; വിവരാവകാശ നിയമം മറക്കുന്ന പിണറായി സര്‍ക്കാര്‍  (1 hour ago)

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജില്‍ 510 അവസരം  (1 hour ago)

'കഥകളിലെ അഭിമാനബോധം മാത്രം കൈമുതലുള്ള വർത്തമാന കാലത്തിലും ഭാവിയിലും വിശ്വസിക്കാതെ ഇന്നലെകളിൽ മാത്രം വിശ്വസിക്കുന്ന, ഒരു ഗോത്രത്തിന്റെ ഗോത്ര മൂപ്പനും, പുരോഹിതരും ഭരിക്കുന്ന ഗോത്രമായി നമ്മുടെ നാട് പിന്ന  (1 hour ago)

Malayali Vartha Recommends