Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ആരാണ് വെതർമാൻ? പ്രവചനങ്ങൾ കിറുകൃത്യം.. തമിഴ്നാടിനെ മാത്രമല്ല കേരളത്തെ വരെ അമ്പരപ്പിച്ച് ആ യുവാവ്; സോഷ്യൽമീഡിയയിൽ വൈറലായി വെതർമാൻ


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്


എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്

സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂണിയന്‍ നേതാവിന്‍റെ കാറിലെന്ന് സൂചന; സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

09 JULY 2020 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ

ഒരു ഫയർ സ്റ്റാഫ് ഓടി വന്ന് അവരുടെ സെയ്ഫ്റ്റി എക്വിപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു; പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു; ' ഫ്‌ലൈററ് താഴേക്ക് പോയി'; പൈലറ്റിനെ പുറത്തെടുക്കണമെങ്കില്‍ കോക്പിറ്റ് പൊട്ടിക്കണം; പ്രകൃതിയിലെങ്ങും ഫ്യുലിന്റെ രൂക്ഷ ഗന്ധം .. ആമ്പുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നു; കരിപ്പുര്‍ വിമാനാപകടത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള സംഭവങ്ങളെ കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരിയുടെ കുറിപ്പ്

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതെ സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു

പാലക്കാട് ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തം; പൂഞ്ചോല വനവാസികോളനിയിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു

വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ സക്കീർ

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ സ്വപ്നയും സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂണിയന്‍ നേതാവിന്‍റെ കാറിലെന്ന് സൂചന. നേതാവിന്റെ കാര്‍ രണ്ട് ദിവസമായി കാണാനില്ല. പ്രതികൾ രക്ഷപ്പെട്ടത് ഈ കാറിലെന്ന് കസ്റ്റംസ് സംശയിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചതും ട്രേഡ് യൂണിയൻ നേതാവെന്നാണ് റിപ്പോര്‍ട്ട്. ബാഗ് പിടിച്ച് വെച്ചിരിക്കുന്നത് എന്തിനെന്നായിരുന്നു ഇയാളുടെ ചോദ്യം. തിരുവനന്തപുരത്തും കൊച്ചിയിലും വീടുള്ള ട്രേഡ് യൂണിയൻ നേതാവിനെയാണ് സംശയം. ട്രേഡ് യൂണിയൻ നേതാവിന്‍റെ വീടും പരിസരവും കസ്റ്റംസ് നിരീക്ഷണത്തിലാണ്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും.

അതേസമയം സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ ഫയലിങ് മുഖാന്തരമാണ് ഹരജി സമർപ്പിച്ചത്. നിരപരാധിയാണെങ്കിലും തന്നെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ. ഇന്നലെ രാത്രി വൈകി സമർപ്പിച്ചതിനാൽ ഇന്നത്തെ പരിഗണനാ ലിസ്റ്റിൽ ഹരജി ഉൾപ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാകും ഹരജി കോടതിയുടെ പരിഗണനയിലെത്തുക.

സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ചിരിക്കുകയാണ് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്‌റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സരിത്തിന്‌റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

നിരവധി തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ പിടിയിലായ സരിത്താണ് സ്വര്‍ണക്കടത്തിലെ പ്രധാനിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഒപ്പം സ്വപ്‌നയ്ക്കും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് വിവരം.

അടുത്തിടെയുണ്ടായ സന്ദീപിന്‌റെ സാമ്പത്തിക വളര്‍ച്ച സ്വര്‍ണക്കടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വപ്‌നയെയും സന്ദീപിനെയും കൂടി കണ്ടെത്തിയാല്‍ മാത്രമേ കേസില്‍ ഉന്നത ബന്ധമുണ്ടോ എന്ന കാര്യം പുറത്ത് വരൂ. കേന്ദ്ര ഏജന്‍സികളും വിശദമായ വിവര ശേഖരണം നടത്തുന്നുണ്ട്. കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. ഇവരെ കൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ ന  (18 minutes ago)

ഒരു ഫയർ സ്റ്റാഫ് ഓടി വന്ന് അവരുടെ സെയ്ഫ്റ്റി എക്വിപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു; പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു; ' ഫ്‌ലൈററ് താഴേക്ക്  (28 minutes ago)

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം;  (32 minutes ago)

പാലക്കാട് ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തം  (38 minutes ago)

കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഒരുങ്ങി സൗദി; ചൈനീസ് കമ്പനിയായ കാൻസിനോയുമായി ധാരണയിലെത്തിയതായി ആരോഗ്യമന്ത്രാലയം  (44 minutes ago)

വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത  (49 minutes ago)

തൂത്തുക്കുടി കസ്​റ്റഡി കൊലപാതക കേസ്: അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു  (50 minutes ago)

കുവൈറ്റിൽ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു; 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് തീരുമാനം  (55 minutes ago)

ആ ബൈക്ക് മോഷ്ടാവ് തിരിച്ചുകൊണ്ടു കൊടുത്തെങ്കിൽ....  (57 minutes ago)

തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം! ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ്... തിരുവനന്തപുരത്ത് പോലീസിന്റെ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു  (1 hour ago)

തമിഴ്നാട് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നൂറ് ശതമാനം വിജയം ..  (1 hour ago)

പറമ്പിൽ പോയ അച്ഛനെ കാണാത്തതിനാൽ തിരക്കി ഇറങ്ങി മക്കൾ; കണ്മുന്നിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച; ഷോക്കേറ്റ് കൈകൾ കരിഞ്ഞ് അച്ഛൻ; അച്ഛനെ രക്ഷിക്കാൻ മക്കൾ ഞൊടിയിടയിൽ ചെയ്തത്  (1 hour ago)

പെട്ടിമുടിയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 49 ആയി  (1 hour ago)

കോവിഡ് ബാ​ധി​ക്കുമെന്ന ഭീതിയിൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കൻ ആറ്റിൽ ചാടി; സ്‌​കൂ​ബാ​ടീം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു  (1 hour ago)

സ്‌കൂള്‍ പരിധിയില്‍ ഇനി ജങ്ക് ഫുഡ് ഇല്ല  (1 hour ago)

Malayali Vartha Recommends