Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ആരാണ് വെതർമാൻ? പ്രവചനങ്ങൾ കിറുകൃത്യം.. തമിഴ്നാടിനെ മാത്രമല്ല കേരളത്തെ വരെ അമ്പരപ്പിച്ച് ആ യുവാവ്; സോഷ്യൽമീഡിയയിൽ വൈറലായി വെതർമാൻ


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്


എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്

സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കുന്നില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയാറാകുന്നില്ല ; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍

09 JULY 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ

ഒരു ഫയർ സ്റ്റാഫ് ഓടി വന്ന് അവരുടെ സെയ്ഫ്റ്റി എക്വിപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു; പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു; ' ഫ്‌ലൈററ് താഴേക്ക് പോയി'; പൈലറ്റിനെ പുറത്തെടുക്കണമെങ്കില്‍ കോക്പിറ്റ് പൊട്ടിക്കണം; പ്രകൃതിയിലെങ്ങും ഫ്യുലിന്റെ രൂക്ഷ ഗന്ധം .. ആമ്പുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നു; കരിപ്പുര്‍ വിമാനാപകടത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള സംഭവങ്ങളെ കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരിയുടെ കുറിപ്പ്

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതെ സാഹചര്യത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്തു

പാലക്കാട് ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തം; പൂഞ്ചോല വനവാസികോളനിയിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു

വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ സക്കീർ

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അവസാനിപ്പിക്കണമെന്നും മാത്രമല്ല മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കുന്നില്ല. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയാറാകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു . കേരള പൊലീസ് കസ്റ്റംസിന് സഹായം നല്‍കുന്നില്ല.കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തെ മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. അന്വേഷണം നടത്തുന്നില്ല. ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നപോലെ വാര്‍ത്താസമ്മേളനം നടത്തി പോയിട്ട് കാര്യമില്ല. ക്ലിഫ് ഹൗസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിചാരിച്ച രീതിയിൽ തന്നെ മോഷണം വിജയിച്ച സന്തോഷത്തില്‍ അടിച്ച് പൂസായി.. ബോധംപോയതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! അമ്പരന്ന് സോഡാബാബു; പാലക്കാടിനെ വിറപ്പിച്ച കള്ളന്റെ ലീലാവിലാസം പുറത്തായതോടെ ഞെട്ടലോടെ ന  (16 minutes ago)

ഒരു ഫയർ സ്റ്റാഫ് ഓടി വന്ന് അവരുടെ സെയ്ഫ്റ്റി എക്വിപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു; പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു; ' ഫ്‌ലൈററ് താഴേക്ക്  (26 minutes ago)

ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു; കാരണങ്ങള്‍ ഇങ്ങനെ; അപകടത്തിന് പ്രധാനകാരണം അവ്യക്തമായ കാഴ്ച്ച, ലാന്‍ഡിംഗ് റെണ്‍വേയുടെ പകുതി പിന്നിട്ട ശേഷം, വിമാനത്തിന്റെ വലുപ്പം;  (30 minutes ago)

പാലക്കാട് ജില്ലയിൽ മലയോര മേഖലയിൽ മഴ ശക്തം  (36 minutes ago)

കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഒരുങ്ങി സൗദി; ചൈനീസ് കമ്പനിയായ കാൻസിനോയുമായി ധാരണയിലെത്തിയതായി ആരോഗ്യമന്ത്രാലയം  (42 minutes ago)

വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത  (47 minutes ago)

തൂത്തുക്കുടി കസ്​റ്റഡി കൊലപാതക കേസ്: അറസ്​റ്റിലായ പൊലീസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു  (48 minutes ago)

കുവൈറ്റിൽ നിന്നും ഒരു ലക്ഷത്തോളം വിദേശികളെ നാട് കടത്താന്‍ നീക്കങ്ങളാരംഭിച്ചു; 2020 അവസാനിക്കുന്നതിനു മുമ്പ് വ്യാജ വിസയിലെത്തിയവരെ രാജ്യത്തു നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് തീരുമാനം  (53 minutes ago)

ആ ബൈക്ക് മോഷ്ടാവ് തിരിച്ചുകൊണ്ടു കൊടുത്തെങ്കിൽ....  (55 minutes ago)

തിരുവനന്തപുരത്ത് കോവിഡ് അതിരൂക്ഷം! ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ്... തിരുവനന്തപുരത്ത് പോലീസിന്റെ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസ് അടച്ചു  (58 minutes ago)

തമിഴ്നാട് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ നൂറ് ശതമാനം വിജയം ..  (1 hour ago)

പറമ്പിൽ പോയ അച്ഛനെ കാണാത്തതിനാൽ തിരക്കി ഇറങ്ങി മക്കൾ; കണ്മുന്നിൽ കണ്ടത് ഹൃദയം നടുക്കുന്ന കാഴ്ച; ഷോക്കേറ്റ് കൈകൾ കരിഞ്ഞ് അച്ഛൻ; അച്ഛനെ രക്ഷിക്കാൻ മക്കൾ ഞൊടിയിടയിൽ ചെയ്തത്  (1 hour ago)

പെട്ടിമുടിയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം 49 ആയി  (1 hour ago)

കോവിഡ് ബാ​ധി​ക്കുമെന്ന ഭീതിയിൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കൻ ആറ്റിൽ ചാടി; സ്‌​കൂ​ബാ​ടീം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു  (1 hour ago)

സ്‌കൂള്‍ പരിധിയില്‍ ഇനി ജങ്ക് ഫുഡ് ഇല്ല  (1 hour ago)

Malayali Vartha Recommends