Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്


വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...


ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച്‌ വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍


ഇതാണ് ആ പെൺകുട്ടി! ആൺകുട്ടിയെ പോലും വെല്ലും ഇവളുടെ ഡ്രൈവ്! ഹെല്‍മറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ സുന്ദരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ


കോഴിക്കോട് നാദാപുരത്തെ ഒരു സ്വകാര്യ കോളജിലെ അധ്യാപകന്‍റെ വാട്സാപ്പ് ഹാക്കിങ് ചെയ്ത ശേഷം സംഭവിച്ചത് മറ്റൊന്ന്... അധ്യാപകന്‍റെ ഫോണില്‍ നിന്ന് കോളജ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതോടെ സംഭവം കുഴഞ്ഞു മറിഞ്ഞു... പിന്നെ സംഭവിച്ചത്....

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു; പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്?ആരോപണവുമായി സന്ദീപ് വാര്യര്‍

09 JULY 2020 09:54 PM IST
മലയാളി വാര്‍ത്ത

More Stories...

150കിലോയില്‍ നിന്ന് 87 കിലോയിലേക്ക്; സന്ദീപ് വാര്യരുടെ മേക്ക് ഓവര്‍ ഇങ്ങനെ...

കിസാൻ ക്രെഡിറ്റ് കാർഡ് : അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു!!!! സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ല്‍​കി കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഉദ്യോഗസ്ഥനെ എ​യ​ര്‍ ഇ​ന്ത്യ സ​സ്പെ​ന്‍​ഡ് ചെ​യ്തു

സരിത്തിനെ കുരുതിക്ക് കൊടുത്ത അറ്റാഷയുടെ കാഞ്ഞ കുബുദ്ധി; ഉദ്യോഗസ്ഥരെ പോലും ഞെട്ടി വിറപ്പിച്ച ആ ഭീഷണി; എയര്‍ കാര്‍ഗോ കോംപ്ലക്‌സിൽ അന്ന് സംഭവിച്ചത് ; ദൃക്‌സാക്ഷിയായ സരിത്‍

കബളിപ്പിക്കപ്പെട്ട് തിരുവനന്തപ്പുരത്ത് എത്തി; ഇപ്പോൾ ഇവിടുള്ളവരുടെ സ്നേഹം രേവതിനെ വീർപ്പ് മുട്ടിക്കുന്നു; സഹായവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ

ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എന്നാല്‍ ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്ട് വായിക്കുകയായിരുന്നു സ്വപ്നയെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചു. പിടിക്കപ്പെടുമെന്നായപ്പോള്‍ ഒളിവില്‍പോയ സ്വപ്‌ന സുരേഷിന്റേതായ പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തുമായി വല വിരിച്ചിട്ടും അവര്‍ കുടുങ്ങിയില്ലെന്നു മാത്രമല്ല അവരുടേതായ ശബ്ദരേഖ പുറത്തുവരികയും ചെയ്തിരിക്കുന്നു. ഇതിനര്‍ത്ഥം എന്താണ്. ഇത് പൊലീസും പിണറായി സര്‍ക്കാറും തമ്മില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ ഒത്തുകളിയ്ക്കുന്ന നാടകമാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക്പോസ്റ്റ് ഇങ്ങനെ;

സ്വപ്ന സുരേഷിന്റതായി പുറത്തുവന്ന ശബ്ദരേഖ കേട്ടപ്പോള്‍ പാകിസ്ഥാന്‍ പുറത്തുവിട്ട കുല്‍ഭൂഷണ്‍ ജാദവിന്റെ ( ഭാരതത്തിന്റെ വീരപുത്രനെ താരതമ്യപ്പെടുത്തുകയല്ല , വീഡിയോയില്‍ പാക്കിസ്ഥാന്‍ നടത്തിയ കൃത്രിമത്വം സൂചിപ്പിക്കുകയാണ് ഉദ്ദേശം) വീഡിയോ ആണ് ഓര്‍മ്മ വന്നത്.

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു. കൃത്രിമത്വം തോന്നാതിരിക്കാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോയില്‍ പാകിസ്ഥാനും സ്വപ്ന സുരേഷിന്റെ ഓഡിയോയില്‍ കേരള സര്‍ക്കാരും നന്നായി ശ്രമിച്ചിട്ടുണ്ട്. കേരള പോലീസ് സൈബര്‍ വിഭാഗം ആദ്യമായി മോശമല്ലാത്ത ഒരു ജോലി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച്‌ ശബരിമലയിലേക്ക് കൊണ്ടുവന്ന മനീതി സംഘത്തിന്റെ യാത്രയും തല്‍സമയം നല്‍കിയത് 24 ന്യൂസ് ആയിരുന്നു . ശബരിമലയില്‍ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോള്‍ വാര്‍ത്ത ബ്രേക്ക് ചെയ്തതും 24 ന്യൂസ് . സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും 24 ന്യൂസ് ചാനലാണ്.

പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്?സ്വപ്ന സുരേഷിനെ കൊണ്ട് താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമാണ്. മുഖ്യമന്ത്രിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ സ്വപ്ന സുരേഷിന് ജീവാപായം സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നു ഞാന്‍ ഭയക്കുന്നു. എന്നിട്ടത് ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം. ഫസലിനെ വെട്ടി തൂവാല ചോരയില്‍ മുക്കി ആര്‍എസ്‌എസ് ശാഖയില്‍ കൊണ്ടുപോയിയിട്ട സിപിഎം ക്രിമിനല്‍ ബുദ്ധിയാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. അതും അതിലപ്പുറവും നടന്നേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ലക്ഷ്മിപ്രിയയെന്ന പേര് കണ്ട് ഹാലിളകുന്നവർ ഒന്നോർക്കുക. അതല്ലാ അവരുടെ യഥാർത്ഥപേര്! ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ  (2 minutes ago)

150കിലോയില്‍ നിന്ന് 87 കിലോയിലേക്ക്; സന്ദീപ് വാര്യരുടെ മേക്ക് ഓവര്‍ ഇങ്ങനെ...  (3 minutes ago)

കിസാൻ ക്രെഡിറ്റ് കാർഡ്  (11 minutes ago)

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു!!!! സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ല്‍​കി കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ല്‍​കി കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഉദ്യോഗസ്ഥനെ എ​യ​ര്‍ ഇ​ന്ത്യ സ​സ  (12 minutes ago)

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര ശക്തമാക്കുന്നു; ദെനേചന്ദ്ര മേയ്‌തേ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നു; പൂനെ എഫ്.സിയിലൂടെയാണ് മേയ്‌തേ സീനിയര്‍ കരിയര്‍ ആരംഭിച്ചത്  (20 minutes ago)

ഫലമില്ലാത്ത ശ്രമങ്ങള്‍ ചൈന ഉപേക്ഷിക്കണം; ചൈനക്ക് ഇന്ത്യയുടെ ശക്തമായ മറുപടി  (22 minutes ago)

ഇന്ത്യക്കാർക്ക് മടങ്ങാൻ വഴി തെളിയുന്നു; കുവൈറ്റിലേക്കുള്ള പ്രവാസികളുടെ ആശങ്കകൾ ഒഴിയുന്നു, വഴിയൊരുക്കി അധികൃതർ, ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും  (22 minutes ago)

സരിത്തിനെ കുരുതിക്ക് കൊടുത്ത അറ്റാഷയുടെ കാഞ്ഞ കുബുദ്ധി; ഉദ്യോഗസ്ഥരെ പോലും ഞെട്ടി വിറപ്പിച്ച ആ ഭീഷണി; എയര്‍ കാര്‍ഗോ കോംപ്ലക്‌സിൽ അന്ന് സംഭവിച്ചത് ; ദൃക്‌സാക്ഷിയായ സരിത്‍  (24 minutes ago)

ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി  (41 minutes ago)

കബളിപ്പിക്കപ്പെട്ട് തിരുവനന്തപ്പുരത്ത് എത്തി; ഇപ്പോൾ ഇവിടുള്ളവരുടെ സ്നേഹം രേവതിനെ വീർപ്പ് മുട്ടിക്കുന്നു; സഹായവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ  (43 minutes ago)

അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്  (50 minutes ago)

ഇന്ത്യയോട് ശത്രു എന്ന പോലെ പെരുമാറി; സച്ചിന്റെ തോളി തട്ടിയ പന്തിന് എല്‍.ബി വിധിച്ചു; തുടര്‍ച്ചയായി തെറ്റായ തീരുമാനം എടുത്തപ്പോള്‍ ക്യാപ്റ്റന്‍ കൂള്‍ പോലും ചൂടായി; എന്നിട്ടും ഹാര്‍പര്‍ ഇപ്പോളും പറയുന്ന  (53 minutes ago)

മലയാളി ഡാ ...കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശരീരം വിട്ടുനല്‍കി കൊച്ചിക്കാരന്‍ ! ഇവരാണ് സൂപ്പർ ഹീറോസ്  (56 minutes ago)

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....  (1 hour ago)

'പ്രോൽസാഹനം നൽകുന്ന രീതിയിൽ നിയമലംഘനങ്ങൾ പ്രചരിപ്പിക്കുമ്പോൾ കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾക്കിടയിലും അത് കാണാതെയിരിക്കാൻ കഴിയില്ല...' , പെൺകുട്ടിക്ക് 20500 രൂപ പിഴ ചുമത്തിയത് നിയമലംഘ  (1 hour ago)

Malayali Vartha Recommends