Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ്: പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

09 JULY 2020 10:39 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന് കൊവിഡ്. ഇതോടെ പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ഏരിയ കമ്മിറ്റി അംഗത്തിന്റെ ആരോഗ്യം മോശമായ നിലയിലായതിനാല്‍ പൂര്‍ണമായ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുപക്ഷ വികസ സമിതി യോഗത്തില്‍ രോഗം സ്ഥിരീകരിച്ച ഏരിയ കമ്മറ്റി അംഗത്തിനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തിരുന്നു. ഈ അംഗങ്ങള്‍ തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്നലെ സി.പി.എം ഡിസി ഓഫീസില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുകയും ചെയ്തിരുന്നു.

പത്തനംതിട്ട മുനിസിപ്പാലിറ്റി മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ പൊലീസ് പരിശോധന ഇവിടെ കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. അനുബന്ധ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (2 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (2 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends