Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

എപ്പോഴും കൂടെ ബോഡിഗാർഡ്! തമ്പാനൂരിൽ യുവാവിനെ പരസ്യമായി കയറി പിടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്... സ്വപ്ന സുരേഷ് ആള് ചില്ലറക്കാരിയല്ല...

10 JULY 2020 03:01 PM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരഞ്ഞു വരുന്ന സ്വപന സുരേഷിന്റെ കൂടുതൽ ക്രിമിനൽ പശ്ചാത്തലം വ്യക്തമാകുന്ന വീഡിയോ പുറത്ത്.

നിരവധി പരാതികൾ സ്വപ്‍ന സുരേഷിന് എതിരെ ഉയർന്നു വരുമ്പോളാണ് ഇ വീഡിയോയും ഇപ്പോൾ ചർച്ചയാകുന്നത്. ഉന്നതരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സ്വപന ഒരു വിവാഹ പാർട്ടിക്ക് ഇടയിൽ വെച്ചാണ് ഇ മർദ്ദനം നടത്തുന്നത്.

സഹോദരൻ ബ്രൈറ്റ് സുരേഷിന്റെ വിവാഹം മുടക്കാൻ ശ്രമിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മർദ്ദനം. ജ്യോതിസ് എന്ന യുവാവിനെ സ്വപനയും ബോഡി ഗാർഡുകളും ചേർന്ന് മർദിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യങ്ങളിൽ ചർച്ചയാകുന്നത്.

എന്നാൽ 2017 ൽ നടന്ന ഇ സംഭവത്തിനെ പറ്റി പരാതി ലഭിച്ചിട്ടില്ലന്ന് തമ്പാനൂർ പോലീസും വ്യക്തമാകുന്നു.

സംഭവം നടക്കുന്ന സമയത്ത് യുഎഇ കോൺസിലേറ്റ് അംഗം കൂടിയായ സ്വപനക്ക് ബോഡി ഗാർഡ് ഒപ്പമുള്ളതും ചർച്ചയായി മാറിയിട്ടുണ്ട്.

സുരക്ഷ ഉദ്യോഗസ്ഥർ ഇത്തരം പാർട്ടികളിൽ സ്വപനക്ക് ഒപ്പം പങ്കെടുക്കുമോ എന്ന സംശയവും ചിലർ ചോദിക്കുന്നു. സ്വപ്‍ന ഇടപെട്ടു കേസ് ഒത്തുതീർപ്പാക്കിയെന്നും ചിലർ വിമർശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (33 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (43 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends