Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വിവാദ സ്വര്‍ണ്ണകള്ളക്കടത്ത് നായികയായ, സ്വപ്ന സുരേഷിനെതിരായ അന്വേഷണം അട്ടിമറിച്ചത് ആരാണ് ? സ്വപ്ന സുരേഷിനൊപ്പം  ഉന്മാദ നീരാട്ട് ; പ്രവര്‍ത്തിച്ചത് ഏതു കൊലകൊമ്പനായാലും..

11 JULY 2020 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വിവാദ സ്വര്‍ണ്ണകള്ളക്കടത്ത് നായികയായ, സ്വപ്ന സുരേഷിനെതിരായ അന്വേഷണം അട്ടിമറിച്ചത് ആരാണ് ? ഈ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് ആഭ്യന്തര വകുപ്പാണ്.ക്രൈംബ്രാഞ്ചിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍, കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്നിട്ടുണ്ടെങ്കില്‍, ആ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി തന്നെ അനിവാര്യമാണ്


സ്വപ്ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന പരാതിയുമായി ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തുനല്‍കി. വകുപ്പുതല അന്വേഷണം വേണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം.

യു എ ഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷണം കേന്ദ്ര ഗവണ്‍മെന്റ് എന്‍ ഐ എയ്ക്ക് വിട്ടതിന് പിന്നാലെ കേരളത്തിലെ രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്‍ ഐ എയുടെ അന്വേഷണ പരിധിയില്‍ അതും വരും എന്ന തരത്തിലായിരുന്നു വാര്‍ത്ത.
ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തു തുടര്‍ നടപടി സ്വീകരിക്കുമെന്നു ബെഹ്‌റ മറുപടി നല്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഐ.ജി സ്വപ്നയുമൊത്ത് മദ്യപിച്ച് സ്വമ്മിംഗ് പൂളില്‍ നീരാടിയെന്ന വാര്‍ത്ത, കേസ് അട്ടിമറി നീക്കവുമായി ചേര്‍ത്ത് വായിക്കേണ്ട കാര്യം തന്നെയാണ്.


സംസ്ഥാനത്തെ, ക്രഡിബിലിറ്റിയുള്ള ഒരു മാധ്യമ കുടുംബത്തില്‍ നിന്നും പുറത്ത് വിട്ട ഈ വാര്‍ത്ത, അതീവ ഗൗരവകരം തന്നെയാണ്. കേരള പൊലീസിലെ പ്രമുഖനായ ഐ.ജിയുമായി, സ്വപ്നക്ക് അടുത്ത ബന്ധമാണെന്നാണ് വാര്‍ത്തയില്‍ ആരോപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സ്വപ്നയെ, അധികം ഓഫീസില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞതില്‍ ഈ ഐ.ജിയാണ്. ഇയാളുടെ പേര് വെളിപ്പെടുത്താന്‍, വാര്‍ത്ത നല്‍കിയ മാധ്യമത്തിന് ബാധ്യതയുണ്ട്. സത്യസന്ധരായ മറ്റു ഐ.ജിമാരെ കൂടി, സംശയത്തിന്റെ മുള്‍മുനയില്‍ ഒരിക്കലും നിര്‍ത്തരുത്.

വി.വി.ഐ.പികള്‍ക്ക് മാത്രമായി സ്വപ്ന മുന്‍പ് സംഘടിപ്പിച്ച, സഹോദരന്റെ വിവാഹ സല്‍ക്കാരവും ഇപ്പോള്‍ വിവാദമായിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നാലാം ദിവസമായിരുന്നു ഈ സത്കാരം. അതിലും ഈ ഐ.ജി പങ്കെടുത്തതായാണ് പുറത്ത് വരുന്ന വിവരം. മദ്യപിച്ച് ലക്കുകെട്ട് ഈ ഐ.ജി സ്വിമ്മിംഗ് പൂളില്‍ നീരാടിയെന്നും, ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍, മൊബൈലില്‍ പകര്‍ത്തിയെന്നുമുള്ള മാധ്യമ വാര്‍ത്തയില്‍ ഏറെ ഗുരുതരമാണ്. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍, 'നീരാട്ടുകാരനായ' ഉദ്യോഗസ്ഥനെ ഉടനെ തന്നെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യേണ്ടതുണ്ട്. ഒരു ഐ.പി.എസുകാരന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന, വ്യക്തമായ ചട്ടം തന്നെ നിലവിലുണ്ട്. അതിന് വിരുദ്ധമായി ഏത് ഉന്നതനായ ഏമാന്‍ പ്രവര്‍ത്തിച്ചാലും, സര്‍വ്വീസില്‍ തുടരാന്‍ അര്‍ഹതയില്ല എന്നത് തന്നെയാണ് വാസ്തവം .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (7 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (9 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (10 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (10 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (12 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (13 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (13 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (13 hours ago)

Malayali Vartha Recommends