Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് പാഷാണം ഷാജി! ഇതെന്താ വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം


വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി... പിന്നെ ഗൂഗിളിലൂടെ എല്ലാം മനസിലാക്കി; സഹോദരിയുടെ മൃതദേഹത്തിനരികെ തെല്ലും കുറ്റബോധവും കൂസലുമില്ലാതെ അവൻ നിന്നു.... കൊല നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് ആല്‍ബിന്‍; മൊഴിയിൽ അമ്പരന്ന് നാട്ടുകാർ


ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി

ബിലാലിന്റെ ക്രൂരതയില്‍ ആ ജീവനും പൊലിഞ്ഞു.. താഴത്തങ്ങാടിയില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാലി മരിച്ചു...

11 JULY 2020 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ?

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; ജില്ലാ പോലീസ് മേധാവിക്ക് കോവിഡ്

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ കരാറിന്റെ ആവശ്യമുണ്ടോ? 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇതെന്ന് മന്ത്രി എ. കെ. ബാലന്‍

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത്

താഴത്തങ്ങാടിയില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാലി മരിച്ചു. താഴത്തങ്ങാടി ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി(65)യാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ ഒന്നിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലി കഴിഞ്ഞ നാല്‍പ്പതു ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണ് സാലി കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സാലിയുടെ മരണം സ്ഥിരീകരിച്ചത്. ജൂണ്‍ ഒന്ന് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ താഴത്തങ്ങാടി പാറപ്പാടം ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളില്‍ വച്ചാണ് മുഹമ്മദ് സാലിയ്ക്കു തലയ്ക്കടിയേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ അന്നു തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

ഭാര്യ ഷീബ (60) വീടിനുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ബിലാലിന്റെ മാനസിക നില പരിശോധിക്കാന്‍ കോടതി ഉത്തരവിട്ട ദിവസം തന്നെയാണ് സാലിയുടെ മരണം സംഭവിച്ചിരിക്കുന്നത്.

സാലിയുടെ കബറടക്കം ജൂലായി 11 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കോട്ടയം താജ് ജുമാ മസ്ജിദില്‍ നടക്കും. മകള്‍- ഷാനി, മരുകമന്‍ - കോതമംഗലം തേലക്കാട്ട് സുധീര്‍.

കുടുംബവുമായി ഏറെ അടുപ്പമുള്ള ബിലാല്‍, നാട് വിടുന്നതിനായി വീട്ടിലെത്തി കുടുംബത്തോടു പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് മുഹമ്മദ് സാലിയെയും ഷീബയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി വീടിനുള്ളില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്..

ഇവരുടെ മുന്‍ അയല്‍ക്കാരനും സമീപവാസിയുമായ ബിലാല്‍ കവര്‍ച്ചാ ശ്രമത്തിനിടെ നടത്തിയ അക്രമം എന്നാണു പൊലീസ് കണ്ടെത്തല്‍. ഷാനി സുധീറാണ് ദമ്പതികളുടെ ഏക മകള്‍. സുധീര്‍ തേലക്കാട്ട് ആണു മരുമകന്‍.

ഓണ്‍ലൈന്‍ ചൂതാട്ടത്തിനു പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി മുഹമ്മദ് ബിലാല്‍ മൊഴി നല്‍കി. കൂടുതല്‍ പണം ഒറ്റയടിക്ക് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്ദുല്‍ സാലിയുടെ വീട്ടിലെത്തിയത്. ആ കവര്‍ച്ചാശ്രമം കൊലപാതകത്തില്‍ കലാശിച്ചു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവതിയുമായി ബിലാല്‍ പ്രണയത്തിലായിരുന്നു. കൊലപാതകത്തിനുശേഷം അസമിലേക്ക് രക്ഷപ്പെടാനും ബിലാല്‍ പദ്ധതിയിട്ടിരുന്നു.

മൂന്ന് ആപ്പുകളിലൂടെ ബിലാല്‍ ഓണ്‍ലൈനില്‍ റമ്മി കളിച്ചിരുന്നു. ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചുള്ള കളിയിലൂടെ ഒരു ദിവസം അയ്യായിരം രൂപ വരെ ബിലാല്‍ നേടിയിരുന്നു. ലക്ഷങ്ങള്‍ കളിച്ച് നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ കടയില്‍ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചതോടെ വരുമാനം അടഞ്ഞു. ഇങ്ങനെയാണ് മോഷണത്തിനും അക്രമത്തിനും പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.

 

er

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് കണ്ടത് സംഗീതരംഗത്തെ ആ പ്രമുഖനും; സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുൻപിൽ വെളിപ്പെടുത്തൽ.... സോബിയുമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി അന്വേഷണസംഘം  (5 hours ago)

പൂമാലയൊക്കെ ഇട്ട് കൈയിൽ ബൊക്കയും പിടിച്ച് പാഷാണം ഷാജി! ഇതെന്താ വീണ്ടും വിവാഹിതനായോ? വധുവിനൊപ്പമുള്ള വിവാഹ ചിത്രം പങ്കുവെച്ച് താരം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (6 hours ago)

'ആടൈ' യുടെ ഹിന്ദി പതിപ്പില്‍ കാമിനിയായി ശ്രദ്ധ കപൂര്‍?  (7 hours ago)

വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി...  (7 hours ago)

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ?  (7 hours ago)

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; ജില്ലാ പോലീസ് മേധാവിക്ക് കോവിഡ്  (7 hours ago)

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ കരാറിന്റെ ആവശ്യമുണ്ടോ? 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇതെന്ന് മന്ത്രി എ. കെ. ബാലന്‍  (7 hours ago)

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത്  (8 hours ago)

ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍  (8 hours ago)

നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന  (8 hours ago)

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച്‌ യുവ നേതാവ്  (8 hours ago)

കോവിഡില്‍ മുങ്ങി തലസ്ഥാനം... 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്  (8 hours ago)

ന​ടി നി​ക്കി ഗ​ല്‍​റാ​ണി​ക്കു കോ​വി​ഡ്; താരം നി​രീ​ക്ഷ​ണ​ത്തി​ല്‍  (9 hours ago)

നടി നിക്കി ഗല്‍റാണിക്കു കോവിഡ്... ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് താരം  (9 hours ago)

പ്രതിദിന രോഗികളുടെ എണ്ണം 10,000 മുതല്‍ 20,000 വരെയാകും, മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി  (9 hours ago)

Malayali Vartha Recommends