Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

രക്തം മരവിച്ച രാത്രി... സ്വപ്‌ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ റിയാലിറ്റി താരം യുവതിയ്‌ക്കൊപ്പം; തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്‌ളാറ്റില്‍ അലക്ക് കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശാശ്വതി പ്രമോദിന്റെ കഥ രക്തം മരവിപ്പിക്കുന്നത്

14 JULY 2020 11:50 AM IST
മലയാളി വാര്‍ത്ത

വലിയ നിലയില്‍ കഴിഞ്ഞിരുന്ന സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ശേഷം കഴിച്ചു കൂട്ടിയ ആദ്യ രാത്രി സംഭവ ബഹുലമായിരുന്നു. കോവിഡ് സംശയമുള്ളതിനാല്‍ സ്വപ്‌ന സുരേഷിനെ തൃശൂര്‍ അമ്പിളിക്കലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചത്. ഏതാണ്ട് ജയിലിന് സമാനമായ അന്തരീക്ഷമാണ് അമ്പിളിക്കലയിലും ഒരുക്കിയിരുന്നത്. കോവിഡ് കാലത്ത് അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് അമ്പിളിക്കലയിലേത്. പരിശോധനാഫലം നെഗറ്റീവെന്ന് തെളിഞ്ഞാല്‍ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്കോ ജയിലിലേക്കോ കൈമാറുകയുള്ളൂ. പിടിയിലാകും മുമ്പ് സ്വപ്‌ന ആത്മഹത്യാ ഭീഷണി മുഴക്കിയതിനാല്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയത്.

ആ രാത്രി സ്വപ്ന സുരേഷ് കഴിഞ്ഞത് പ്രമാദമായ കൊലക്കേസ് പ്രതിയായ യുവതിയ്‌ക്കൊപ്പമാണ്. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്‌ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലാണ് സ്വപ്‌ന കഴിഞ്ഞത്.

പ്രമുഖ ചാനലിയെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ശാശ്വതി പ്രമോദിന്റെ കഥ രക്തം മരവിപ്പിക്കുന്നതാണ്. തൃശൂര്‍ അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശന്റെ കൊലപാതകത്തിലാണ് 36 വയസുള്ള ശാശ്വതി പിടിയിലായത്. സതീശനെ മുറിയില്‍ കെട്ടിയിട്ട് അലക്കുകല്ലിന് അടിച്ചുകൊന്നത് താനാണെന്ന് ശാശ്വതി പോലീസില്‍ സമ്മതിക്കുകയും ചെയ്തു.

കേസിലെ പ്രതിയും യുവ നേതാവുമായ റഷീദടക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്. ശാശ്വതിക്ക് 5 വയസുള്ള കുട്ടിയുണ്ട്. ഭര്‍ത്താവുമായി ഉടക്കി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ റഷീദിനൊപ്പമായിരുന്നു താമസം.

റഷീദുമായി കുടുംബ ജീവിതം പ്ലാന്‍ ചെയ്ത ശാശ്വതി റഷീദിനേയും വഞ്ചിച്ച് കൊല്ലപ്പെട്ട സതീശനോടും രണ്ടാംപ്രതി കൊടകര വാസുപുരം സ്വദേശി കൃഷ്ണപ്രസാദുമായും ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ പരസ്പരം അറിയാതെയാണ് ബന്ധം പുലര്‍ത്തിയത്. ഇതിന് ഇടിവ് വന്നതോടെയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സതീശനും താനുമായുള്ള ബന്ധം തൊഴിലന്വേഷിച്ച് വന്ന് കാമുകനായി മാറിയ സതീഷ് റഷീദിനോട് പറഞ്ഞതാണ് മര്‍ദ്ദിക്കാന്‍ ഇടയായതെന്ന് ശാശ്വതി പറയുന്നു. ശാശ്വതിയും താനുമായി ബന്ധമുണ്ടെന്ന് സതീശന്‍ റഷീദിനെ അറിയിച്ചതില്‍ കുപിതയായ ശാശ്വതി സതീശനെ മറ്റുപ്രതികള്‍ക്കൊപ്പം ചേര്‍ന്ന് കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവദിവസം താന്‍ കഴിച്ച ബിയറില്‍ ആരോ മദ്യം കലര്‍ത്തിയിരുന്നെന്നും അതിന്റെ ലഹരിയിലാണു സതീശനെ മര്‍ദിച്ചതെന്നും ശാശ്വതി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. മൂന്നുദിവസം ഫ്‌ളാറ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് ശാശ്വതിയുടെ മൊഴി. ബാത്ത്‌റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിച്ച കല്ലുകൊണ്ടു സതീശന്റെ മുതുകത്ത് ആഞ്ഞടിച്ചതാണ് മരണത്തിന് കാരണമായത്. ശരീരം ചതഞ്ഞു രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. അതേസമയം ശാശ്വതി മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

കേസില്‍ പ്രതിയായ ശാശ്വതിയേയും കോവിഡ് നിരീക്ഷണത്തിനായാണ് അമ്പിളിക്കലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചത്. ഒറ്റ രാത്രി മാത്രമേ സ്വപ്നയ്ക്ക് ശാശ്വതിയുമായി കഴിയേണ്ടി വന്നുള്ളൂ. കോവിഡ് ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് സ്വപ്നയിപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. അതേസമയം ജിവീതത്തില്‍ മറക്കാന്‍ പറ്റാത്ത രാത്രിയായി മാറി അമ്പിളിക്കലയും ശാശ്വതി പ്രമോദും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (2 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (2 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (3 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (4 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (5 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (5 hours ago)

Malayali Vartha Recommends