നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ഗര്‍ഭഛിദ്രത്തിന് ശേഷം ഭ്രൂണാവശിഷ്ടം കുഴിച്ചിട്ടത് പിതാവ്

ഗര്‍ഭഛിദ്രത്തിന് ശേഷം ഭ്രൂണാവശിഷ്ടം കുഴിച്ചിട്ടത് പിതാവ്. നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ് . ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം പോലീസ് കണ്ടെത്തിയിരിക്കുകയാണ് . കേസിലെ മുഖ്യപ്രതിയായ പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് ഭ്രൂണം കുഴിച്ചിട്ടതും .
വീടിന് സമീപം ഭ്രൂണം കുഴിച്ചിട്ട സ്ഥലം പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഭ്രൂണാവശിഷ്ടം പുറത്തെടുത്തു.കേസില്‍ പിതാവടക്കം ആറ് പേരെയാണ് നീലേശ്വരം പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ,കേസില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പങ്കിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്, ഇവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് സൂചനകൾ പുറത്ത് വരുന്നു . നാല് പ്രതികളടക്കം പിടിയിലായിരുന്നു.
.!
https://www.facebook.com/Malayalivartha