Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈപ്പന്‍


പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?


യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍... നാക്ക് കടിച്ച് മുറിച്ച നിലയിൽ... 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാലു പേര്‍ ചേർന്ന്... അമ്മയുടെ കൂടെ നിന്ന പെൺകുട്ടിയെ ഷാൾ വായിൽ ചുറ്റി തട്ടിക്കൊണ്ടു പോയത് നിമിഷങ്ങൾക്കുള്ളിൽ... രാജ്യത്തെപോലും നാണംകെടുത്തിയ സംഭവം ഇങ്ങനെ...


ഇതും പുലിവാലാകുമോ... ഭാഗ്യലക്ഷ്മിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെ ചുറ്റിപ്പറ്റി മറ്റൊരു ചര്‍ച്ച; മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധം ചര്‍ച്ചയാക്കി ശാന്തിവിള ദിനേശ്


കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും സന്തോഷകരമായ ഒരു അദ്ഭുതമായിരുന്നു: ഭാഗ്യ ലക്ഷ്മി വിഷയത്തില്‍ മനസ് തുറന്ന് ബാലചന്ദ്ര മേനോന്‍

ചെക്ക് പോസ്റ്റ് വഴി സ്വപ്ന കടന്നത് നൈസായി! ചെക്ക് പോസ്റ്റുകളില്‍ സ്വന്തം പേരില്‍ സ്വപ്‌ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളത്കൊണ്ട് ;സ്വപ്നയ്ക്ക് പൊലീസിലും സര്‍ക്കാരിലും ഉന്നത സ്വാധീനമെന്ന് കസ്‌റ്റംസ്

07 AUGUST 2020 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈപ്പന്‍

പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?

പാളം മുറിച്ച് കടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞു വീണു, രക്ഷിക്കാനായി ഭാര്യ ശ്രമിക്കവേ രണ്ടു പേരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം... ഫോണിന്റെ ഉടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഇതും പുലിവാലാകുമോ... ഭാഗ്യലക്ഷ്മിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെ ചുറ്റിപ്പറ്റി മറ്റൊരു ചര്‍ച്ച; മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മ ബന്ധം ചര്‍ച്ചയാക്കി ശാന്തിവിള ദിനേശ്

കോവിഡ് കാലത്ത് സംസ്ഥാനത്ത് കർശന നിയന്ത്രണമാണ് സർക്കാർ ഒരുക്കിയിരുന്നത് എന്നായിരുന്നു അനുമാനം. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ അതിർത്തി കടക്കാൻ കഴിയാതെ കാത്തിരുന്നവർ നിരവധിയാണ്. ഇതിൽ ആശുപത്രിയിൽ എത്താൻ കഴിയാതെ ജീവൻ പൊലിഞ്ഞവരും ഉൾപ്പെടുന്നു.

എന്നാൽ സാധാരണക്കാർ ഇത്തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുമ്പോൾ കൊവിഡ് സമയത്തെ നിയന്ത്രണങ്ങളും കര്‍ശന പരിശോധനയും മറികടന്ന് സ്വപ്നയ്ക്ക് കേരളം വിട്ട് ബംഗളൂരുവിലേക്ക് പോകാന്‍ കഴിഞ്ഞത് സ്വപ്‌നയ്ക്ക് സംസ്ഥാന സര്‍ക്കാരിലും പൊലിസിലുമുള്ള വലിയ സ്വാധീനം കൊണ്ട്.

ചെക്ക് പോസ്റ്റുകളില്‍ സ്വന്തം പേരില്‍ സ്വപ്‌ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു. രോഗികളെ പോലും ചെക്ക് പോസ്റ്റില്‍ പരിശോധിക്കുമ്ബോഴാണ് സ്വപ്ന ഒരു തടസവും കൂടാതെ ബംഗളൂരുവില്‍ എത്തിയതെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു

ചെക്ക് പോസ്റ്റില്‍ സ്വന്തം ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും സ്വപ്നയെ പൊലീസ് പിടികൂടിയില്ല. കൂട്ട് പ്രതിയ്‌ക്കൊപ്പം സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത് ഗൂഢാലോചനയുടെ തെളിവാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സ്വപ്നയ്ക്ക് സംസ്ഥാനം വിടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഭര്‍ത്താവും മക്കള്‍ക്കും ഒപ്പമായിരുന്നു തന്റെ യാത്രയെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. തെറ്റ് ചെയ്തതു കൊണ്ടാണ് സംസ്ഥാനം വിട്ടതെന്നത് കസ്റ്റംസിന്റെ അനുമാനമാണ്. കസ്റ്റംസിന്റെ അനുമാനവും തന്റെ ഉദ്ദേശ്യവും ഒന്നല്ലെന്നും സ്വ‌പ്‌ന കോടതിയെ അറിയിച്ചു.

ഒളിവില്‍ പോകാനായി തിരുവനന്തപുരത്ത് നിന്ന് സ്വപ്ന നേരെ എത്തിയത് വര്‍ക്കലയിലെ പണിതീരാത്ത റിസോര്‍ട്ടിലാണ്. അവിടെ പ്രാദേശിക നേതാവിനെ കണ്ടതോടെ അന്ന് രാത്രി തന്നെ എറണാകുളത്തേക്ക് കടന്നു. അവിടെ വച്ച്‌ അഭിഭാഷകനെ കണ്ട ശേഷമാണ് ബംഗളൂരുവിലേക്ക് പോയതെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വപ്നയുടെ പേരിലുള്ള നീല എസ്-ക്രോസ് വാഹനത്തിലായിരുന്നു യാത്രകളെല്ലാം നടന്നത്. അതിനു ശേഷവും സംസ്ഥാനത്ത് ഒരിടത്ത് പോലും പൊലീസ് പരിശോധന നടത്തുകയോ പിടികൂടുകയോ ചെയ്തില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

നിറം പിടിപ്പിച്ച മാധ്യമ കഥയല്ലാതെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒന്നുമില്ലെന്ന സ്വപ്നയുടെ വാദത്തിന്‍റെ മുന ഒടിക്കാനാണ് കസ്റ്റംസ് ഗൂഢാലോചനയുടെ വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയത്. പ്രതികള്‍ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ വച്ച്‌ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഡിപ്ലൊമാറ്റിക് ബാഗേജ് തടഞ്ഞ് വച്ച ജൂലൈ 5 ന് രാത്രി ഒരു മണിക്ക് പ്രതികള്‍ സ്വപ്ന താമസിച്ച ഫ്ലാറ്റില്‍ ഒത്തുകൂടി.

ഇതുവരെ അറസ്റ്റു ചെയ്യാത്തതും കേസില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നതുമായ ഒരാളും ഈ സമയത്ത് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ കൂടിക്കാഴ്ച പ്രാര്‍ത്ഥിക്കാനോ കോവിഡ് പ്രശ്നം ചര്‍ച്ച ചെയ്യാനോ ആയിരുന്നില്ലെന്ന് പരിഹാസരൂപത്തില്‍ കസ്റ്റംസ് അഭിഭാഷകന്‍ രാംകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ശിവശങ്കരനുമായും സ്വപ്ന പല പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ കൂടിക്കാഴ്ചയില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. രണ്ടു പേര്‍ കൂടിക്കാണുന്നത് എങ്ങനെ ഗൂഢാലോചനയാണെന്ന് പറയുമെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈ  (12 minutes ago)

പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?  (19 minutes ago)

പാളം മുറിച്ച് കടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞു വീണു, രക്ഷിക്കാനായി ഭാര്യ ശ്രമിക്കവേ രണ്ടു പേരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു  (25 minutes ago)

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരണത്തിന് കീഴടങ്ങി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍... നാക്ക് കടിച്ച് മുറിച്ച നിലയിൽ... 20കാരിയെ ക്രൂരമായി പീഡിപ്പിച്ചത് നാലു പേര്‍ ചേർന്ന്.  (29 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം... ഫോണിന്റെ ഉടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (33 minutes ago)

ഇതും പുലിവാലാകുമോ... ഭാഗ്യലക്ഷ്മിയുടെ പരാതിയിന്‍മേല്‍ കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിനെ ചുറ്റിപ്പറ്റി മറ്റൊരു ചര്‍ച്ച; മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്  (59 minutes ago)

കോടമ്പക്കം മുതലറിയാം... എന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതല്‍ എനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാം, എന്റെ എത്രയോ ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ആയി സഹകരിച്ചിട്ടുണ്ട്; എന്റെ കോളേജ് മിത്രമായ രമേശിനെ കല്യ  (1 hour ago)

കുമ്മനത്തെ തഴയില്ല! മുന്നിൽ നിന്നു നയിക്കാൻ ശോഭാസുരേന്ദ്രനോ? കുമ്മനം എവിടെ? ആര്‍.എസ്.എസിന് രോഷം! അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം; താല്  (1 hour ago)

ആസാം മുന്‍ മുഖ്യമന്ത്രി സൈദ അന്‍വാറ തൈമൂര്‍ അന്തരിച്ചു... ഓസ്ട്രേലിയയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം  (1 hour ago)

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചുകൊണ്ട് നടത്തും... 10 വയസില്‍ താഴെ പ്രവേശനമില്ല  (1 hour ago)

7 വര്‍ഷം അകത്തോ പുറത്തോ... അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒരു ചോദ്യ ചിഹ്നമാകുന്നു; വിജയ് പി നായരെ പോലീസ് പൊക്കിയപ്പോള്‍ നീതി നടപ്പാ  (2 hours ago)

സഹോദനു പിന്നാലെ സഹോദരിയും... സഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് വാര്‍ത്തകേട്ട് സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ദിലീപിനെതിരെയുള്ള മൊഴിമാറ്റിയാൽ ലക്ഷങ്ങൾ വാഗ്ദാനം! അത് അനുസരിക്കാതെ മൊഴി നൽകിയാൽ കൊല്ലുമെന്നു ഭീക്ഷണിയും... പ്രോസിക്യുഷന്റെ സംശയം ശരിയാണ്... സാക്ഷികളുടെ കൂറുമാറലിന് പിന്നിലെ കാരണം കണ്ടെത്തി.... തുറന്ന  (2 hours ago)

അടവ് മാറ്റി സിബിഐ... കോഫി ഷോപ്പിന് മുമ്പില്‍ വച്ച് ഈജിപ്ഷ്യന്‍ പൗരന് മൂന്നര കോടി നല്‍കിയെന്ന ജോണ്‍ ബ്രിട്ടാസിന്റെ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ച് യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍; ഈ മൊഴി ആരെയോ രക്ഷിക്കാനെന  (2 hours ago)

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍  (2 hours ago)

Malayali Vartha Recommends