Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

രോഗ ലക്ഷണം ഇല്ലാത്ത വൈറസ് ബാധിതരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠനം പുറത്ത്:തെളിവുകൾ അടക്കമുക്കമുള്ള പഠനത്തിൽ പറയുന്നത്

07 AUGUST 2020 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം; വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി


രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളിലുളളത്ര വൈറസ് ഉണ്ടെന്ന പുതിയ പഠനം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗലക്ഷണമുളളവരുടേതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ രോഗാണുക്കൾ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം പറയുന്നത്..

ജാമ ഇന്റർനാഷണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധം രോഗലക്ഷണം പ്രകടമാക്കാത്തവരും വൈറസ് വാഹകരാകാമെന്ന നിഗമനത്തിന് കൂടുതൽ തെളിവ് നൽകുന്നു.

സൂൻചുൻഹ്യാങ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. മാർച്ച് ആറിനും 26-നും ഇടയിൽ ഐസൊലേഷനിൽ കഴിയുന്ന 303 പേരിൽ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.. 22 മുതൽ 36 വയസ്സുവരെ പ്രായമുണ്ടായിരുന്ന ഇവരിൽ രണ്ടിൽ മൂന്നുഭാഗവും സ്ത്രീകളായിരുന്നു. അതിൽ 193 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നവരും 110 പേർ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരുമായിരിന്നു.

അവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന 89 പേർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു അത്രേ. ഐസൊലേഷനിൽ പ്രവേശിച്ചതിന്റെ എട്ടാം ദിനമാണ് എല്ലാവരിൽനിന്നും സാമ്പിളുകൾ പരിശോധനയ്ക്കായി സ്വീകരിച്ചത്. രോഗലക്ഷണങ്ങളുളളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോൾ ഇവരുടെ ടെസ്റ്റ് നെഗറ്റീവാകാൻ എടുക്കുന്നസമയം കുറവാണ് എന്നും പഠനത്തിൽ പറയുന്നു. എന്നാൽ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം 17 മുതൽ 19.5 ദിവസത്തിനുള്ളിൽ ഇവരുടെ ഫലം നെഗറ്റീവാകുന്നുണ്ട് എന്നതാണ്.

തങ്ങളുടെ പഠനത്തിൽ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്നുമാത്രമാണ് പരിശോധിച്ചതെന്നും അത് വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. അതേ സമയം മദ്യാസക്തിയെ ചികിത്സിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡൈസോൾഫിറാം എന്ന മരുന്ന് കൊറോണ വൈറസിനെതിരായുളള പോരാട്ടത്തിന് സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ പുറത്ത് വന്നിരുന്നു.


പരിണാമം സംഭവിക്കുമ്പോൾ, പരിവർത്തനത്തിന് താരതമ്യേന കുറച്ചു മാത്രം വിധേയമാകുന്ന വൈറസിന്റെ ഘടകങ്ങളെയായിരിക്കണം ചികിത്സയിൽ ലക്ഷ്യമിടേണ്ടതെന്നും റഷ്യയിലെ നാഷണൽ റിസർച്ച് യൂണിവേഴ്സിറ്റി ഹയർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നുളള ഗവേഷകർ നിരീക്ഷിക്കുന്നു. അല്ലാത്തപക്ഷം ഒരിനത്തിന് ഫലപ്രദമാകുന്ന മരുന്ന് മറ്റൊന്നിന് ഫലപ്രദമാകില്ലെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ഇതിന് ഏറ്റവും മികച്ചത് സാർസ് കോവ് 1 പ്രധാന പ്രോട്ടീസായ എംപ്രോയാണെന്നും മെൻഡെലീവ് കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

കൊറൊണ വൈറസ് ഇരട്ടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതാണ് എം പ്രൊ. അതുകൊണ്ടുതന്നെ അതിനെ തടസ്സപ്പെടുത്തുന്നത് ശരീരത്തിനകത്തെ പുനരുല്പാദനത്തിന്റെ വേഗത കുറയ്ക്കാനോ പൂർണമായും അവസാനിപ്പിക്കാനോ സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. സൾഫർ അടങ്ങിയിട്ടള്ള മരുന്നുകൾ എം പ്രോയിൽ അസാധാരണമായ രീതിയിൽ ഉയർന്ന കാര്യക്ഷമത കാണിക്കുന്നുണ്ടെന്നും എന്നാൽ ഡൈസോൾഫിറാം മാത്രമാണ് സ്ഥിരതയുളള പ്രതിപ്രവർത്തനം നടത്തുന്നതെന്നും ഡേറ്റ വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (43 minutes ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (2 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (3 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (3 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (3 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (3 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (3 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (3 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (3 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (4 hours ago)

Malayali Vartha Recommends