വിമാനദുരന്തം: കരിപ്പൂരിൽ ഇറങ്ങേണ്ട മറ്റ് വിമാനങ്ങൾ കണ്ണൂരിലേക്ക് തിരിച്ചുവിടും

വിമാനദുരന്തമുണ്ടായ കരിപ്പൂരിൽ ഇറങ്ങേണ്ട മറ്റ് വിമാനങ്ങൾ കണ്ണൂരിലേക്ക് തിരിച്ചുവിടും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്. സംഭവത്തിൽ 19 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























