കേന്ദ്രമന്ത്രി വി.മുരളീധരന് വിമാന അപകടം നടന്ന കരിപ്പൂരിലെത്തി....
കേന്ദ്രമന്ത്രി വി.മുരളീധരന് വിമാന അപകടം നടന്ന കരിപ്പൂരിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം അഞ്ചരയോടെയാണ് അപകടം നടന്ന സ്ഥലത്തെത്തിയത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കും. ഞെട്ടിക്കുന്ന അപകടമാണ് ഉണ്ടായതെന്നും സംഭവത്തേക്കുറിച്ച് ഡി.ജി.സി.എ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സംഭവത്തിലെ അനുശോചനം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ രക്ഷാ പ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
"
https://www.facebook.com/Malayalivartha