സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി.... ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിലാണ് അവധി

സര്‍ക്കാരോഫീസുകള്‍ക്ക് ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ ഇന്ന് ഓഫീസുകള്‍ക്ക് അവധിയായിരിക്കും.ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ശനിയാഴ്ചകളിലും അവധിയാക്കിയത്.
എല്ലാ മേഖലയിലും ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെ, ഇനി മുതല്‍ മുഴുവന്‍ ജീവനക്കാരോടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന ശുപാര്‍ശ ദുരന്തനിവാരണ വകുപ്പ് സര്‍ക്കാരിന് നല്‍കി.
" f
https://www.facebook.com/Malayalivartha

























