Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒന്നര വർഷം മുൻപ് വടകരയിൽ നിന്നും കാമുകനൊപ്പം പോയ യുവതി പൊങ്ങിയത് വടകര കോടതിയിൽ! ആ കാഴ്ച്ച കണ്ട് അമ്പരന്ന് ഭർത്താവ്; ഷൈബിയുടെ വാക്കുകൾ കേട്ട് ഞെട്ടി മാതാപിതാക്കളും! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... വടകര കോടതിയിൽ സംഭവിച്ച നാടകീയ രംഗങ്ങൾ ഇങ്ങനെ...

18 OCTOBER 2020 12:18 PM IST
മലയാളി വാര്‍ത്ത

ഒന്നര വർഷം മുൻപ് വടകരയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയും കാമുകനും പോലീസിൽ കീഴടങ്ങി. കുട്ടോത്ത് പഞ്ചാക്ഷരയിൽ ഷൈബി മണിയൂർ കുറുന്തോടി പുതിയോട്ടൂമീത്തൽ സന്ദീപ് എന്നിവരാണ് പോലീസ് അന്വേഷണം തുടരുന്നതിനിടെ കോടതിയിൽ കീഴടങ്ങിയത്. എന്നാൽ കോടതിയിൽ എത്തിയതോടെ ഇരുവരും ഒന്നിച്ച് ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതിനെതുടർന്ന് കോടതി വിട്ടയക്കുകയായിരുന്നു.

2019 മെയ് 14ന് വിദേശത്തുള്ള ഭർത്താവിന്റെ വീട്ടിൽ നിന്നും 13 വയസ്സുള്ള മകളെയും എടുത്ത് സ്വന്തം വീട്ടിലെത്തുകയായിരുന്നു ഷൈബി.അതിന് പിന്നാലെയായിരുന്നു മകളെ അച്ഛനെ ഏൽപ്പിച്ച ശേഷം ഷൈബി കാമുകനൊപ്പം പോയത്. പിന്നീട് ഒരു വിവരവും ഉണ്ടായില്ല.

ഷൈബിയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് സർവീസ് കോർപ്പറേഷനിൽ നൽകിയ പരാതിയുടെ ഭാഗമായി റൂറൽ എസ്.പി ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷനത്തിന് നിയമിച്ചിരുന്നു സംഘം വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ഇരുവരും വടകര സ്റ്റേഷനിൽ കീഴടങ്ങിയത്. കോയമ്പത്തൂരിൽ ആണ് താമസം എന്ന് പോലീസ് പറഞ്ഞു. അവിടെ ജോലിയും ഉണ്ടായിരുന്നു ഇരുവർക്കും നാലുമാസം പ്രായമായ കുട്ടിയുമുണ്ട്. വീട്ടമ്മയും ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെയും കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താൻ ആകാത്ത സാഹചര്യത്തിൽ അന്വേഷണം പുതിയ സംഘത്തിന് കൈമാറിയിരുന്നു.

നാലാഴ്ചയ്ക്കകം യുവതിയെ ഹാജരാക്കാൻ കോടതി. ഉത്തരവിട്ട പശ്ചാത്തലത്തിൽ റൂറൽ എസ് പി എ.ശ്രീനിവാസന്റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസ് അന്വേഷണം ഏറ്റെടുത്തു ഇതിനുപിന്നാലെയാണ് ഷൈബിയും കാമുകനും പോലീസിനു മുൻപിൽ എത്തിയത്. വിദേശത്ത് പോകും മുൻപ് ലോറി ഡ്രൈവറായിരുന്നു സന്ദീപ് ഗോവ തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ലോറിയുമായി പോകാറുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഷൈബിയുടെ സഹോദരൻ വടകര പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഷൈബിയെ കാണാതായ ദിവസം ഖത്തറിൽ നിന്നും സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി എന്ന് വ്യക്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (21 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends