Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ​​​ന്നു ദേ​​​ശീ​​​യ പ​​​ക്ഷി​​​നി​​​രീ​​​ക്ഷ​​​ണ ദി​​​നം! കേ​​​ര​​​ള​​​ത്തി​​​ലെ നാ​​​ട്ടു​​​പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും വി​​​രു​​​ന്നി​​​നെ​​​ത്തു​​​ന്ന ദേ​​​ശാ​​​ട​​​ന​​​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ളും ശാ​​​സ്ത്രീ​​​യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക്ഷി​​​ഭൂ​​​പ​​​ടം തയ്യാറായി

12 NOVEMBER 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു

ആലപ്പുഴ എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ആയിരത്തിലേറെ പക്ഷിനിരീക്ഷകര്‍ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നം അവസാനം ഫലം കാണുന്നു.. കേ​​​ര​​​ള​​​ത്തി​​​ന്‍റെ നാ​​​ട്ടു​​​പ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും വി​​​രു​​​ന്നി​​​നെ​​​ത്തു​​​ന്ന ദേ​​​ശാ​​​ട​​​ന​​​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും മു​​​ഴു​​​വ​​​ൻ വൈ​​​വി​​​ധ്യ​​​വും വി​​​വ​​​ര​​​ങ്ങ​​​ളും ശാ​​​സ്ത്രീ​​​യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക്ഷി​​​ഭൂ​​​പ​​​ടം (ബേ​​​ർ​​​ഡ് അ​​​റ്റ്‌​​​ല​​​സ്) ഒ​​​രു​​​ങ്ങി.

ഇ​​​തോ​​​ടെ കേ​​​ര​​​ള​​​വും ഇ​​​വി​​​ട​​​ത്തെ പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​രും സമ്പൂർണ പ​​​ക്ഷി​​​ഭൂ​​​പ​​​ടം നി​​​ർ​​​മി​​​ച്ച സം​​​സ്ഥാ​​​ന​​​മെ​​​ന്ന ഖ്യാ​​​തി​​​യോ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം നേ​​​ടുകയാണ് .ഇതുവരെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇത്തരം ജൈവ വൈവിധ്യം ഉൾപ്പെടുത്താനായിട്ടില്ല.

ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ​​​ക്ഷി​​​നി​​​രീ​​​ക്ഷ​​​ക​​​രാണ് ഈ സംരംഭത്തിൽ പങ്കാളികളായത് ..അവരുടെ അ​​​ഞ്ചു​​​വ​​​ർ​​​ഷത്തെ നിതാന്ത പ്ര​​​യ​​​ത്ന​​​ത്തി​​​ന്‍റെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യും വി​​​ശ​​​ക​​​ല​​​ന​​​വും അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തിലെത്തി നിൽക്കുകയാണ്. ഏറെ താമസിയാതെ പക്ഷി ഭൂപടം യാഥാർഥ്യമാകും

സ​​​ർ​​​വേയിൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡു​​​വ​​​രെ​​​യു​​​ള്ള 38,863 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ 6.6 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും വീ​​​തി​​​യു​​​മു​​​ള്ള 4324 ച​​​ത്വ​​​ര​​​ങ്ങ​​​ളാ​​​യി (ഗ്രി​​​ഡു​​​ക​​​ൾ) വി​​​ഭ​​​ജി​​​ച്ച് അ​​​വി​​​ടെ കാ​​​ണു​​​ന്ന പ​​​ക്ഷി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും ഇ​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടുത്തുകയായിരുന്നു.

ഇ​​​വ​​​യെ വീ​​​ണ്ടും നാ​​​ല് ഉ​​​പ​​​ച​​​ത്വ​​​ര​​​ങ്ങ​​​ളാ​​​യി (സ​​​ബ് സെ​​​ൽ) തി​​​രി​​​ച്ചു. ഇ​​​ത്ത​​​രം ഓ​​​രോ ഉ​​​പ ച​​​ത്വ​​​ര​​​ങ്ങ​​​ളി​​​ലും വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ​​​വീ​​​തം സ​​​ർ​​​വേ​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ചു.

ജൂ​​​ലൈ പ​​​കു​​​തി മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ പ​​​കു​​​തി​​​വ​​​രെ​​​യു​​​ള്ള ഒ​​​ന്പ​​​തു വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലാ​​​യി 60 ദി​​​ന​​​ങ്ങ​​​ളി​​​ലും ജ​​​നു​​​വ​​​രി പ​​​കു​​​തി മു​​​ത​​​ൽ മാ​​​ർ​​​ച്ച് പ​​​കു​​​തി​​​വ​​​രെ​​​യു​​​ള്ള ഒ​​​ന്പ​​​തു വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലെ 60 ദി​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്. രാ​​​വി​​​ലെ ആ​​​റു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ​​​യും വൈ​​​കി​​​ട്ട് നാ​​​ലു​​​മു​​​ത​​​ൽ ആ​​​റു​​​വ​​​രെ​​​യും ആ​​​യി​​​രു​​​ന്നു സ​​​ർ​​​വേ.

ആ​​​ദ്യം തൃ​​​ശൂ​​​രി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ബു​​​ക്കു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പി​​​ന്നീ​​​ട് ക​​​ണ്ണൂ​​​രും കാ​​​സ​​​ർ​​​ഗോ​​​ഡും കോ​​​ട്ട​​​യ​​​ത്തും 2018 ഓ​​​ടെ സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​യി.

ഇ​​​ക്ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ 13 ന് ​​​എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​പ്പോ​​​ൾ കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​ന്യ​​​ജീ​​​വി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​പി.​​​ഒ. ന​​​മീ​​​റി​​​ന്‍റെ​​​യും ബേ​​​ർ​​​ഡ് കൗ​​​ണ്ട് ഇ​​​ന്ത്യ പ്ര​​​തി​​​നി​​​ധി ജെ. ​​​പ്ര​​​വീ​​​ണി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​കോ​​​പ​​​നം അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്.

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ മൂ​​​ലം വൈകുന്ന അറ്റ്ലസ് പ്രകാശനം 2021 ജ​​​നു​​​വ​​​രി​​​യി​​​ൽ
നിർവഹിക്കാൻ ആകുമെന്നാണ് പ്രതീക്ഷ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (22 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (40 minutes ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (56 minutes ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (1 hour ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (1 hour ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (1 hour ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (1 hour ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (2 hours ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (2 hours ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (3 hours ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (3 hours ago)

Malayali Vartha Recommends