Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെടുക്കുന്നത് അപകടം ; യുവാവ് കണ്ടെത്തിയ ഒരൊന്നൊന്നര സൂത്രം;ഞൊടിയിടയിൽ പോലീസ് പൊക്കി

12 NOVEMBER 2020 12:36 PM IST
മലയാളി വാര്‍ത്ത

കള്ളനോട്ട് മാറാൻ പുതുതന്ത്രം. അടവുകൾ മാറ്റി പയറ്റിയ യുവാവിനെ പോലീസ് അങ്ങ് പൊക്കി. യുവാവ് പറഞ്ഞത് കേട്ട അന്വേഷണ സംഘത്തിന് ആകെയൊരു അന്താളിപ്പ്. കൈവശം വന്നു ചേർന്ന കള്ളനോട്ടുകൾ കടകളിൽ കൊണ്ടു പോയി മാറിയെടുക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടായതിനാൽ യുവാവ് തെരഞ്ഞെടുത്ത വഴി ഇതായിരുന്നു. കാഷ് ഡെപ്പോസിറ്റ് മെഷിൻ മുഖേന സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു . മെഷിനിൽ നിന്ന് പണമെടുത്ത ബാങ്ക് അധികൃതർ കള്ളനോട്ട് കണ്ട് ഞെട്ടുകയും ചെയ്തു. . അക്കൗണ്ട് ഉടമയുടെ വിശദവിവരങ്ങളും ഇടാൻ വന്നയാളുടെ സിസിടിവി ദൃശ്യങ്ങളും സഹിതം ബാങ്ക് മാനേജർ പൊലീസിൽ പരാതി നൽകി. ഇതോടെ മൂന്നു പേർ നിരീക്ഷണത്തിലാകുകയായിരുന്നു . അഴൂർ വേളൂരേത്ത് ശബരീനാഥി (31)നെയാണ് പൊലീസ് ഇൻസ്‌പെക്ടർ ജി. സുനിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു ഐസിഐസിഐ ബാങ്കിന്റെ സിഡിഎമ്മിൽ 5000 രൂപ ശബരീനാഥ് നിക്ഷേപിച്ചത്. നിതിൻ എന്നയാളുടെ അക്കൗണ്ടിലേക്കായിരുന്നു പണം ഇട്ടത്.

ഇതിൽ അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകൾ ഉണ്ടായിരുന്നു. ബാങ്ക് മാനേജരുടെ പരാതി പ്രകാരം നിതിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌പ്പോഴായിരുന്നു പണമിട്ടത് ശബരിയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളെയും വരുത്തുകയും ചെയ്തു . അഖിൽ എന്ന യുവാവാണ് തനിക്ക് പണം നൽകിയത് എന്നായിരുന്നു ശബരി നൽകിയ മൊഴി. അഖിലാകട്ടെ, കൊല്ലം സ്വദേശിയാണ് നോട്ടുകൾ തനിക്ക് കൈമാറിയതെന്ന് പൊലീസിനോട് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം നോട്ട് സിഡിഎമ്മിൽ ഇട്ടയാളെന്ന നിലയിൽ ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നോട്ടിന്റെ ഉറവിടം കണ്ടെത്താൻ വേണ്ടി ശബരിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മറ്റ് രണ്ടു പേരെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇവരെ കേസുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശബരി. സംഭവം ആസൂത്രിതമാണെന്നാണ് പൊലീസ് കരുതുന്നത്.ഒരാൾ അറസ്റ്റിലാകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends