തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; അഞ്ച് ജില്ലകളിലെ പോളിംഗ് ശരാശരി 76.04 ശതമാനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക് പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ ശരാശരി പോളിംഗ് ശതമാനം. വൈകുന്നേരം 6.35വരെയുള്ള കണക്കു പ്രകാരം കോട്ടയം 73.77%, എറണാകുളം 76.78%, തൃശൂര്‍ 74.564%, പാലക്കാട് 77.57%, വയനാട് 79.25%. കോര്‍പ്പറേഷന്‍: തൃശൂര്‍ 63.39%, എറണാകുളം 61.45%.
https://www.facebook.com/Malayalivartha