Widgets Magazine
17
Apr / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ഴ്സ് ലേ​ബ​ര്‍ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഏ​താ​നും സ​മ​യ​ത്തി​ന് ശേ​ഷം ര​ക്ഷി​താ​ക്ക​ളെ ഡോ​ക്ട​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ കു​ട്ടി​യെ വേ​ഗം ആശുപത്രി മാറ്റാൻ പറഞ്ഞു; പിന്നാലെ കു​ട്ടി​യു​ടെ കൈ​വി​ര​ലി​ല്‍​നി​ന്ന് ര​ക്തം വ​രു​ന്നു​ണ്ടാ​യി​രു​ന്നു ; നവജാത ശിശുവിന്റെ മരണത്തില്‍ പരാതിയുമായി ബന്ധുക്കൾ...


ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു...


ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ ആ മോഷ്ടാവ് ഇതാണ്... ടാറ്റൂ പതിച്ചിരിക്കുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്


അവളെ ആദ്യമായി ഞങ്ങളുടെ കൈകളില്‍ പിടിച്ചപ്പോള്‍ ചന്ദ്രന്റെ ഒരു കഷണം കയ്യില്‍വെച്ചിരിക്കുന്നതായാണ് തോന്നിയത്.. അത്ര വിലപ്പെട്ടതായിരുന്നു. സ്വപ്നം യാഥാര്‍ത്ഥ്യമായി; ഏറ്റവും പവിത്രവും ദൈവികവുമായ അനുഭവം! ആദ്യ കൺമണിയുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനീഷും


34 വയസുള്ള കുട്ടിയല്ലേ സൂര്യ, പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്ബോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും? ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകള്‍ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവന്‍ പറയുന്നത്! ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണെന്ന് മണികുട്ടന്റെ 'അമ്മ...

12 കോടിയുടെ ആ ഭാഗ്യവാൻ ആരാണ്? സംസ്ഥാന ക്രിസ്തുമസ് പുതവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

17 JANUARY 2021 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ യുഡിഎഫ് സ്ഥാനാർഥി

പാ​പ്പാ​ന്‍​ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യാ​ല്‍ ആ​ന​യെ പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല; പാ​പ്പാ​ന്‍​മാ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നിർബന്ധമെന്ന് വ​നം​വ​കു​പ്പ്

ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചില്ലയെന്ന കാരണത്താല്‍ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പോലിസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങള്‍ ബാധകമല്ലെ?....മുഖ്യമന്ത്രി പിണറായി വിജയന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ സുധാകരന്‍

പരിചയമുളള ഒരു മുഖവും കാണാന്‍ കിട്ടില്ല....ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു.....കൊവിഡ് ചികിത്സാ കാലത്തെ അനുഭവങ്ങള്‍ പുങ്കുവച്ച് കെ.ബി. ഗണേശ് കുമാര്‍

'ഇടതും വലതും'... ജനസേവനത്തിൽ നിന്ന് അവധിയെടുത്ത് അക്ഷര ലോകത്തേക്ക്.... അണിയറ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്...

സംസ്ഥാന ക്രിസ്തുമസ് പുതവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XG 358753 എന്ന നമ്ബറാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്‌.

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേര്‍ക്ക് നല്‍കും.10 ലക്ഷം വീതം ആറുപേര്‍ക്കാണ് മൂന്നാം സമ്മാനം.

നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്ബരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ക്രിസ്മസ്പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ക്രിസ്മസ്പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുന്‍വര്‍ഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടം മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറക്കാന്‍ നീക്കം;എന്‍ഡിഎയും യുഡിഎഫും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ യുഡിഎഫ് സ്ഥാനാർഥി  (4 minutes ago)

ആരാധരുടെ കാത്തിരിപ്പിന് ഇനി വിരാമം; മോഹൻലാൽ ചിത്രം ഉടൻ എത്തുമെന്ന് വിനയൻ  (13 minutes ago)

നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ; പരിസരങ്ങളിൽ തുപ്പുന്നവർക്കും മാസ്ക് ഉപയോഗിക്കാത്തവർക്കും 500 രൂപ പിഴ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ  (26 minutes ago)

അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍  (56 minutes ago)

ദുബായില്‍ വെച്ച് തനിക്ക് ബ്രെയ്ന്‍ ട്യൂമറാണെന്ന് ഡോക്ടര്‍ പറഞ്ഞ നിമിഷം ആ യുവതി ആകെ തകര്‍ന്നുപോയി. ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍, മൂന്ന് വയസ് മാത്രമുള്ള ഇളയമകള്‍... മകളുടെ വിവാഹം കാണാന്‍ വേണ്ടി ജീവിച്ച അമ്മ  (59 minutes ago)

'ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു...' വേറിട്ടൊരു കഥ പറഞ്ഞ് ര  (1 hour ago)

ചുവന്ന വസ്ത്രം ധരിച്ച് നൈറ്റ് കർഫ്യൂവിൽ റോഡിൽ നിന്ന് ഡാൻസ് കളിച്ച് വൈറലാകാൻ ശ്രമം നടത്തി; പിന്നാലെ യുവതിക്കെതിരെ പോലീസ് കേസെടുത്തു... ശേഷം മാപ്പു പറച്ചിൽ ഇങ്ങനെ  (1 hour ago)

'കുസൃതിയും, കുറുമ്പുമൊക്കെ കൂടുതലാ. പക്ഷേ... അവനോളം...എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിർമഴ വേറെയില്ല. അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്...' വൈറലായി അമ്മയുടെ കുറിപ്പ്  (1 hour ago)

പൊ​ക്കി​ള്‍​കൊ​ടി ചു​റ്റി കി​ട​ന്ന​തിനാൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു... പ്ര​സ​വി​ച്ച്‌ ര​ണ്ടാം ദി​വ​സം രാ​വി​ലെ കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ത്ത​തി​ന് ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​  (1 hour ago)

'ഇടതും വലതും'... ജനസേവനത്തിൽ നിന്ന് അവധിയെടുത്ത് അക്ഷര ലോകത്തേക്ക്.... അണിയറ രഹസ്യങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി; വിമാന കമ്പനി ജീവനക്കാരന്‍ മന്‍ഹാസ് അബുലീസിനെ ചോദ്യം ചെയ്തതിന് പിന്നാലെ വരുന്നത് നിർണായക വിവരങ്ങൾ, രാജ്യത്തെ പല വിമാന  (1 hour ago)

ദുബായിൽ പ്രവാസികളുടെ അഭിമാനമായി മലയാളി യുവാവ്; ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന സ്ട്രൈക്കറെ കാൽവെച്ചു വീഴ്ത്തുന്ന പ്രതിരോധ നിരക്കാരെൻറ ലക്ഷ്യത്തോടെ കള്ളനെ വീഴിച്ചു, സഹോദരൻ നജീബിെൻറ കസേര പ്  (1 hour ago)

'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച്‌ അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്  (2 hours ago)

സംസ്ഥാനത്ത് ശക്തമായ പ്രതിരോധം തീര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, കൂട്ടപരിശോധനകളില്‍ രോഗികളുടെ എണ്ണം കൂടിയാലും കേരളം സജ്ജം, 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണം  (2 hours ago)

ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്  (2 hours ago)

Malayali Vartha Recommends