Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

തന്നെ ചതിച്ചെന്ന് യുവതിയുടെ മരണമൊഴി; ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ മ​ര​ണ​ത്തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്ക​ട്ടെയെന്ന് കുറിപ്പ്, ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​മി​താ​ക്ക​ള്‍ മ​രി​ച്ചു

23 FEBRUARY 2021 01:46 PM IST
മലയാളി വാര്‍ത്ത

പ​യ്യ​ന്നൂ​രി​ല്‍ വാ​ട​ക​ കെ​ട്ടി​ട​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​മി​താ​ക്ക​ള്‍ മ​രി​ച്ചതായി റിപ്പോർട്ട്. കാ​സ​ര്‍​ഗോ​ഡ് വെ​സ്റ്റ് എ​ളേ​രി​യി​ലെ എ​ളേ​രി​ത്ത​ട്ട് സ്വ​ദേ​ശി​യും കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ചീ​മേ​നി മു​ണ്ട​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ടി.​ര​വി​യു​ടെ മ​ക​ന്‍ വ​ള​പ്പി​ല്‍ ഹൗ​സി​ല്‍ വി.​കെ.​ശി​വ​പ്ര​സാ​ദും (28), ഏ​ഴി​ലോ​ട് പു​റ​ച്ചേ​രി​യി​ലെ രാ​ജ​ന്‍-​ഷീ​ന ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ ഹി​ന്ദി ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ എം.​ഡി.​ആ​ര്യ(21)​യു​മാ​ണ് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചികിത്സയില്‍ കഴിയുന്നതിനിടെ മ​രി​ച്ച​ത്.

ഇക്കഴി​ഞ്ഞ 19ന് ​വൈ​കു​ന്നേ​രം നാ​ലോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ക​മി​താ​ക്ക​ൾ ആ​ത്മ​ഹ​ത്യയ്ക്ക് ശ്രമിച്ചത്. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ആ​ര്യ​യും ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ശി​വ​പ്ര​സാ​ദും മരണത്തിന് കീഴടങ്ങുകയായിരുന്നു. 19ന് ​ഹി​ന്ദി​യു​ടെ പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന​തി​ന് മുമ്പ് താനെ മൂ​ന്ന​ര​യോ​ടെ പ​രീ​ക്ഷാ​ഹാ​ളി​ല്‍​നി​ന്നും ആ​ര്യ പു​റ​ത്തി​റ​ങ്ങി​യ​താ​യി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനുപിന്നാലെ ശി​വ​പ്ര​സാ​ദ് കൊ​ണ്ടു​വ​ന്ന കാ​റി​ൽ വാ​ട​ക വീ​ട്ടി​ലെ​ത്തുകയും തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മിക്കുകയുമായിരുന്നു. മ​റ്റൊ​രു യു​വാ​വു​മൊ​ത്തു​ള്ള ആ​ര്യ​യു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് സം​ഭ​വം നടന്നിരിക്കുന്നത്. ഒ​ന്നി​ച്ചു ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത​തി​നാ​ല്‍ തന്നെ മ​ര​ണ​ത്തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്ക​ട്ടെ​യെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​ന്നി​ച്ച്‌ ദ​ഹി​പ്പി​ക്ക​ണ​മെ​ന്നും എ​ഴു​തി​യ ക​ത്ത് സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അതേസമയം ശി​വ​പ്ര​സാ​ദ് എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ക​ത്തി​ല്‍ ഞ​ങ്ങ​ളു​ടെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും ഞ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും ക്ഷ​മി​ക്ക​ണ​മെ​ന്നു​മു​ണ്ട്.എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തി​ന് മു​മ്പ് എ​ന്നെ ച​തി​ച്ച​താ​ണ് എ​ന്നാ​ണ് യു​വ​തി പ​റ​ഞ്ഞത്.​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (32 minutes ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (40 minutes ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (1 hour ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (1 hour ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (1 hour ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (2 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (2 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (3 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (3 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (3 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (3 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (4 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (4 hours ago)

Malayali Vartha Recommends