Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

നിമിഷനേരം യുദ്ധക്കളമായി... മണപ്പുറം ഫിനാന്‍സിന്റെ യുപിയിലെ ആഗ്രയില്‍ വന്‍ കവര്‍ച്ച; 19 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞ മോഷ്ടാക്കളുമായി ഏറ്റുമുട്ടി യുപി പോലീസ്; നീണ്ട പോരാട്ടത്തിനൊടുവില്‍ അക്രമികളെ വെടിവെച്ച് കൊന്നു

18 JULY 2021 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സ്വര്‍ണക്കവര്‍ച്ചക്കാരെ വക വരുത്തി യുപിയിലെ യോഗി ആദിത്യനാഥിന്റെ പോലീസ്. മണപ്പുറം ഫിനാന്‍സിന്റെ ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നിന്ന് 19 കിലോയുടെ സ്വര്‍ണ്ണം കവര്‍ന്നവരെ യുപി പോലീസ് വെടിവെച്ചുകൊന്നു. ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയാണ് കവര്‍ച്ച നടന്നത്.

19 കിലോ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവര്‍ന്നത്. ഇവര്‍ മണപ്പുറം ഫിനാനസിലെത്തിയ ശേഷം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്.

 



തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ യുപി പോലീസ് മോഷ്ടാക്കളെ സംഭവം നടന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരില്‍ വെച്ച് കണ്ടെത്തി. ഇതിനിടെ മോഷ്ടാക്കള്‍ ഒരു വാഹനത്തില്‍ രക്ഷപ്പെടാന ശ്രമിക്കുന്നതിനിടെ പോലീസ് അകാശത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍, മോഷ്ടാക്കള്‍ തിരിച്ച് പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഈ വാഹനത്തെ പിന്തുടര്‍ന്നാണ് രണ്ടു മോഷ്ടാക്കളെ പോലീസ് വെടിവെച്ച് വീഴ്ത്തിയത്.

അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് തെരച്ചില്‍ തുടരുകയാണെന്ന് ആഗ്ര സോണ്‍ ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു. ഏകദേശം 8.5 കോടി രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു. കവര്‍ച്ച നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ മോഷ്ടക്കളെ പോലീസ് തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും ഡിജിപി അറിയിച്ചു.


ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയിലാണ് കവര്‍ച്ച നടന്നത്. ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നിന്ന് 19 കിലോയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവര്‍ന്നത്. മണപ്പുറം ഫിനാനസിലെത്തിയ ശേഷം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്.

ആക്രമണത്തെക്കുറിച്ചു അറിഞ്ഞെത്തിയ യുപി പോലീസ് മോഷ്ടാക്കളെ സംഭവം നടന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരില്‍ വെച്ച് കണ്ടെത്തി. വാഹനത്തില്‍ രക്ഷപ്പെടാന ശ്രമിച്ച അക്രമികള്‍ പോലീസിന് നേരെ വെടിവെച്ചു. തുടര്‍ന്ന് ഈ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് രണ്ടു മോഷ്ടാക്കളെ വെടിവെച്ച് വീഴ്ത്തി.

മണപ്പുറം ഫിനാന്‍സിന്റെ സംസ്ഥാനത്തിന് പുറത്തുള്ള ശാഖയില്‍ മുമ്പും കവര്‍ച്ച നടന്നിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ ഗുരുഗ്രാമം ശാഖയില്‍ നിന്നും 9 കോടി വിലമതിക്കുന്ന 32 കിലോ സ്വര്‍ണ്ണവുമായാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്നുകളഞ്ഞത്. അന്നത്തെ കവര്‍ച്ചയില്‍ 8 പേര്‍ ഉള്‍പ്പെട്ടിരുന്നതില്‍ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ എല്ലാവരും ബിരുദധാരികളും തൊഴില്‍രഹിതരുമായിരുന്നു.

 



കവര്‍ച്ച നടന്ന് 48 മണിക്കൂറിനുളളില്‍ നാലു പേരെയും ഗുര്‍ഗാവ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ യുവാക്കളെ കവര്‍ച്ചയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ 30 കിലോയും 828 പായ്ക്കറ്റുകളിലായി ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ഇവര്‍ മുഖം മറച്ചിരുന്നില്ല. മാത്രവുമല്ല ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ദേവേന്ദര്‍ സ്ഥാപനത്തില്‍ പ്രവേശിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വശം ഇയാളുടെ യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു നല്‍കിയിരുന്നത്. ഇതില്‍നിന്നും ഇവര്‍ സ്ഥിരം കുറ്റവാളികളല്ലെന്ന് പൊലീസ് നേരത്തേതന്നെ അനുമാനിച്ചിരുന്നു. തിരിച്ചറിയല്‍ രേഖയായി ഇയാള്‍ നല്‍കിയ ആധാര്‍ കാര്‍ഡിലെ 6 അക്ക തിരിച്ചറിയല്‍ നമ്പരും വിലാസവും സുരക്ഷാ ജീവനക്കാരന്‍ കുറിച്ചിട്ടതും പൊലീസിന് ഇവരിലേക്കെത്താന്‍ സഹായകമായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (26 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (42 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends