സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായി; ലൊക്കേഷനില്‍ 50 പേര്‍ക്ക് മാത്രം അനുമതി

സിനിമാ ചിത്രീകരണത്തിന് മാനദണ്ഡമായതായി അറിയിച്ചു... ലൊക്കേഷനില്‍ 50 പേര്‍ക്ക് മാത്രം അനുമതി. 48 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഷൂട്ടിങ് സൈറ്റിങ് പ്രവേശനം അനുവദിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha

























